ന്യൂദല്‍ഹി: കല്‍ക്കരി അഴിമതി കേസ് അന്വേഷണ സംഘത്തില്‍ സി.ബി.ഐ ഡി.ഐ.ജി രവികാന്ത് ചൗളയെ വീണ്ടും ഉള്‍പ്പെടുത്താന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
നേരത്തെ ചൗള സംഘത്തിലുണ്ടായിരുന്നെങ്കിലും പിന്നീട് ഇന്റലിജന്‍സ് ബ്യൂറോയിലേക്ക് സ്ഥലംമാറ്റുകയായിരുന്നു. ചൗളയുടെ പുനര്‍നിയമനത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: