Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വ്യക്തിയും തീരുമാനവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2013, 11:06 pm IST
in Lifestyle

ആനീസ്‌ കണ്‍മണി ജോയ്‌: ആതുരസേവന രംഗത്ത്‌ നിന്നും ഭരണാധികാരത്തിന്റെ ഇടനാഴിയിലേക്ക്‌ കാലെടുത്ത്‌ വച്ച പെണ്‍കുട്ടി, ആനീസ്‌ കണ്‍മണി ജോയ്‌. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ്‌ സര്‍വീസിലേക്ക്‌(ഐഎഎസ്‌) യോഗ്യത നേടുന്ന ആദ്യ നഴ്സ്‌ എന്ന ബഹുമതിയ്‌ക്ക്‌ അര്‍ഹയാണ്‌ ആനിസ്‌. എറണാകുളം ജില്ലയിലെ പാമ്പാക്കുട സ്വദേശിയായ ആനിസ്‌ പാരപ്പിള്ളില്‍ ജോയ്‌-ലീല ദമ്പതികളുടെ മകളാണ്‌. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും നഴ്സിംഗ്‌ പഠനം പൂര്‍ത്തിയാക്കിയതിന്‌ ശേഷമാണ്‌ ആനിസ്‌ ഐഎഎസിന്‌ വേണ്ടിയുള്ള പരശീലനം ആരംഭിച്ചതുതന്നെ.

സാധാരണ കര്‍ഷക കുടുംബത്തില്‍ അംഗമായ തന്നെ ഐഎഎസ്‌ കാരിയാക്കുകയെന്ന അച്ഛന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുക എന്നതിനൊടൊപ്പം സ്വന്തം രാജ്യത്തെ സേവിക്കുന്നതിനുള്ള ഉത്തമ മാര്‍ഗ്ഗമായിട്ടാണ്‌ ആനിസ്‌ ഈ പദവിയെ കണ്ടത്‌. നഴ്സായിരുന്നതുകൊണ്ട്‌ പല വിഭാഗക്കാരുമായുള്ള ഇടപെടലുകളും പെട്ടെന്ന്‌ തീരുമാനമെടുക്കാനുള്ള കഴിവും ഉന്നത പരീക്ഷയില്‍ വിജയം നേടുന്നതിന്‌ ഈ യുവതിയെ ഏറെ സഹായിച്ചിട്ടുണ്ട്‌. ഐഎഎസ്‌ എന്നതൊരു ബാലി കേറാമലയല്ലെന്ന്‌ സ്വന്തം വിജയം കൊണ്ട്‌ തെളിയിച്ചിരിക്കുകയാണ്‌ ആനീസ്‌. കേവലം ഒരു ജോലി മാത്രം സ്വപ്നം കാണുന്നവര്‍ക്ക്‌ മുന്നില്‍ വ്യത്യസ്തമായിചിന്തിക്കാന്‍ ആനിസിന്‌ കഴിഞ്ഞു. ആനുകാലിക സംഭവങ്ങള്‍ മനസ്സിലാക്കുക, കാര്യങ്ങള്‍ വിശകലനം ചെയ്യുക, ഇതിനൊപ്പം കഠിനാധ്വാനവും ഉണ്ടെങ്കില്‍ ആര്‍ക്കും ഐഎഎസ്‌ നേടാന്‍ സാധിക്കുമെന്നാണ്‌ ആനിസിന്റെ സാക്ഷ്യപ്പെടുത്തല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍
Kerala

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

പുതിയ വാര്‍ത്തകള്‍

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.