Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ചെകുത്താന്മാര്‍ക്ക്‌ രക്ഷയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2013, 10:27 pm IST
in Cricket

ന്യൂദല്‍ഹി: ഇല്ല, ചെകുത്താന്മാര്‍ രക്ഷപ്പെടില്ല. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത്‌ ഉജ്ജ്വല തിരിച്ചുവരവ്‌ നടത്തിയ ദല്‍ഹി ഡെയര്‍ ഡെവിള്‍സ്‌ അടുത്ത മത്സരത്തില്‍ വീണ്ടും തോറ്റു. പഞ്ചാബ്‌ കിംഗ്സ്‌ ഇലവനോടാണ്‌ ദല്‍ഹി എട്ടാം മത്സരത്തില്‍ അഞ്ച്‌ വിക്കറ്റിന്‌ കീഴടങ്ങിയത്‌. ആദ്യം ബാറ്റ്‌ ചെയ്ത ഡെയര്‍ ഡെവിള്‍സ്‌ ഏഴു വിക്കറ്റിന്‌ 120 റണ്‍സെടുത്തു. മറുപടി ബാറ്റ്‌ ചെയ്ത കിംഗ്സ്‌ ഇലവന്‍ 18 പന്തുകള്‍ ബാക്കിനില്‍ക്കേ അഞ്ച്‌ വിക്കറ്റ്‌ നഷ്ടപ്പെടുത്തി 121 റണ്‍സെടുത്തു. 39 പന്തുകളില്‍ 34 റണ്‍സെടുത്ത്‌ പുറത്താകാതെനിന്ന ഡേവിഡ്‌ മില്ലറാണ്‌ വിജയശില്‍പി. എട്ട്‌ മത്സരങ്ങളില്‍ നിന്ന്‌ ഏഴാമത്തെ പരാജയമാണ്‌ സെവാഗിന്റെ ദല്‍ഹി നേരിട്ടത്‌. ഇതോടെ ദല്‍ഹിയുടെ പ്ലേ ഓഫ്‌ പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചു. രണ്ട്‌ പോയിന്റ്‌ മാത്രം നേടിയ അവര്‍ ഏറ്റവും പിന്നിലാണ്‌. എട്ടു കളികളില്‍നിന്ന്‌ 12 പോയിന്റ്‌ നേടിയ റോയല്‍ ചലഞ്ചേഴ്സാണ്‌ ഏറ്റവും മുന്നില്‍. മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തിയ കിംഗ്സ്‌ ഇലവന്റെ ഹര്‍മീത്‌ സിംഗാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.

ടോസ്‌ നേടിയ കിംഗ്സ്‌ ഇലവന്‍ നായകന്‍ ആഡം ഗില്‍ക്രിസ്റ്റ്‌ ഫീല്‍ഡിംഗ്‌ തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ മുംബൈക്കെതിരായ പ്രകടനത്തിന്റെ ഏഴയലത്തുപോലും എത്താന്‍ ജയവര്‍ദ്ധനെക്കും സംഘത്തിനും കഴിഞ്ഞില്ല. സ്കോര്‍ബോര്‍ഡില്‍ 45 റണ്‍സ്‌ എത്തിയപ്പോഴേക്കും ജയവര്‍ദ്ധനയെയും (4), വാന്‍ ഡര്‍ മെര്‍വും (8), സെവാഗും (23) പവലിയനിലേക്ക്‌ മടങ്ങി. ജയവര്‍ദ്ധനെയെ പ്രവീണ്‍കുമാറും സെവാഗിനെ ഹര്‍മീത്‌ സിംഗും വാന്‍ ഡര്‍ മെര്‍വിനെ അവാനയുമാണ്‌ മടക്കിയത്‌. പിന്നീട്‌ വാര്‍ണറും ജുനേജയും ചേര്‍ന്ന്‌ സ്കോര്‍ 13.3 ഓവറില്‍ 84-ല്‍ എത്തിച്ചു. എന്നാല്‍ 14 റണ്‍സെടുത്ത ജൂനേജയെ ഹര്‍മീത്‌ സിംഗ്‌ അവാനയുടെ കൈകളിലെത്തിച്ചു. പിന്നീട്‌ അഞ്ച്‌ റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ കേദാര്‍ ജാദവിനെയും ബോത്തയെയും ദല്‍ഹിക്ക്‌ നഷ്ടമായി.

രണ്ട്‌ പന്ത്‌ നേരിട്ട്‌ റണ്ണൊന്നുമെടുക്കാതിരുന്ന കേദാര്‍ ജാദവിനെ ഹര്‍മീത്‌ സിംഗ്‌ മന്‍ദീപ്‌ സിംഗിന്റെ കൈകളിലെത്തിച്ചപ്പോള്‍ ഒരു റണ്‍സെടുത്ത ബോത്തയെ ഭാര്‍ഗവ്‌ ഭട്ട്‌ മില്ലറിന്റെ കൈകളിലെത്തിച്ചു. സ്കോര്‍ 103-ല്‍ എത്തിയപ്പോള്‍ 36 പന്തില്‍ ഒരു സിക്സറും നാലു ഫോറുമടക്കം 40 റണ്‍സെടുത്ത ഡേവിഡ്‌ വാര്‍ണറും മടങ്ങി. ദല്‍ഹി ഇന്നിംഗ്സിലെ ടോപ്‌ സ്കോററായ വാര്‍ണറെ പ്രവീണ്‍കുമാര്‍ ബൗള്‍ഡാക്കിയാണ്‌ മടക്കിയത്‌. ഇന്നിംഗ്സ്‌ അവസാനിക്കുമ്പോള്‍ ഇര്‍ഫാന്‍ പഠാന്‍ 17 പന്തില്‍ 14 റണ്‍സെടുത്തും അഗാര്‍ക്കര്‍ 9 റണ്‍സെടുത്തും പുറത്താകാതെ നിന്നു. കിംഗ്സ്‌ ഇലവന്‌ വേണ്ടി ഹര്‍മീത്‌ സിംഗ്‌ മൂന്നുവിക്കറ്റുകളും പ്രവീണ്‍കുമാര്‍ രണ്ട്‌ വിക്കറ്റും വീഴ്‌ത്തി.

121 റണ്‍സ്‌ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കിംഗ്സ്‌ ഇലവന്‌ സ്കോര്‍ 6 റണ്‍സിലെത്തിയപ്പോള്‍ ആദം ഗില്‍ക്രിസ്റ്റിന്‍ നഷ്ടമായി. ഇര്‍ഫാന്‍ പഠാന്റെ പന്തില്‍ ബോത്തക്ക്‌ ക്യാച്ച്‌ നല്‍കിയാണ്‌ ഗില്‍ക്രിസ്റ്റ്‌ മടങ്ങിയത്‌. പിന്നീട്‌ മന്‍ദീപ്‌ സിംഗിന്റെയും (24), പൊമര്‍ബാക്കിന്റെയും (18), ഡേവിഡ്‌ ഹസ്സിയുടെയും (20) ഡേവിഡ്‌ മില്ലറുടെയും (34 നോട്ടൗട്ട്‌) മികച്ച പ്രകടനമാണ്‌ കിംഗ്സ്‌ ഇലവനെ അനായാസ വിജയത്തിലേക്ക്‌ നയിച്ചത്‌. മനന്‍വോറ എട്ട്‌ റണ്‍സെടുത്ത്‌ പുറത്തായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

FCRA ഭേദഗതി; ആശങ്കകൾ അടിസ്ഥാന രഹിതം, ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളും കൃത്യം: അഡ്വ: ഷോൺ ജോർജ്

India

FCRA ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെയ്‌ക്കുന്നില്ല; യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണം: കിരൺ റിജിജു

India

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

World

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

India

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.