Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മുസ്ലിം യുവാവ് പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2013, 11:16 pm IST
in Kottayam

പൊന്‍കുന്നം: പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ യുവാവിന് മതതീവ്രവാദ സംഘടനകളുമായുള്ള ബന്ധം അന്വേഷണത്തിന് തടസ്സമാകുന്നു. പൊന്‍കുന്നം കോയിപ്പള്ളി സ്വദേശിനിയായ പതിനാറുകാരിയെയാണ് അയല്‍വാസിയും ഓട്ടോ ഡ്രൈവറുമായ റഹിം (20) പ്രണയം നടച്ചും പ്രലോഭിപ്പിച്ചും പ്രേരിപ്പിച്ചും കടത്തിക്കൊണ്ടുപ്പോയി ഒളിവില്‍ താമസിപ്പിച്ചിരിക്കുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ 8 ന് രാവിലെ 11 മണിയോടെയാണ് ഓട്ടോ റിക്ഷയിലെത്തിയ റഹിമും കൂട്ടരും പെണ്‍കുട്ടിയെ വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയത്. ഈ സമയം പെണ്‍കുട്ടിയുടെ വല്ല്യമ്മ മാത്രമെ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. യുവാവിന്റെ മതതീവ്രവാദ ബന്ധം പെണ്‍കുട്ടിയെ ഒളിവ്ല്‍ താമസിപ്പിക്കുന്നതിനും അന്വേഷണം നിര്‍ജീവമാക്കുന്നതിനും സഹായകരമാകുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. പെണ്‍കുട്ടിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ 11 ന് ഹൈക്കോടതിയില്‍ ഹേസിയെസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കാണാതായ പെണ്‍കുട്ടിയെ 16 ന് #ുമ്പ് കണ്ടെത്തി ഹാജരാക്കണമെന്ന് ഹൈക്കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കോടതി നിര്‍ദ്ദേശം പാലിക്കാത്ത പോലീസ് ഇപ്പോള്‍ കൂടുതല്‍ സമയം ചോദിച്ചിരിക്കുകയാണ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പോലീസ് തുടരുന്ന അനാസ്ഥ സംശയാസ്പദമാണ്. റഹീമിന് ഒത്താശ ചെയ്ത സുഹൃത്തുക്കളെയും അവരുടെ തീവ്രവാദപശ്ചാത്തലവും അന്വേഷണ വിധേയമാക്കാത്ത പോലീസ് ഓട്ടോറിക്ഷാ കണ്ടെത്തുന്നതില്‍പോലും പരാജയപ്പെട്ടിരിക്കുകയാണ്. തട്ടിക്കൊണ്ടുപോയിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും കോടതി ഉത്തരവുണ്ടായിട്ടും പൊന്‍കുന്നം പോലീസ് കാണിക്കുന്ന നിസംഗതയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. പ്രലോഭിപ്പിച്ചും പ്രേരിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് റഹിം പെണ്‍കുട്ടിയെ വശത്താക്കിയതെന്നും മാതാപിതാക്കള്‍ പറയുന്നു. പെണ്‍കുട്ടിയുടെ കുടുംബം മുമ്പ് താമസിച്ചിരുന്ന കോയിപ്പള്ളിയിലെ വീട്ടില്‍ എത്തിയിരുന്ന ബന്ധുക്കളെ റഹിം സുഹൃത്തുക്കളും കയ്യേറ്റം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പൊന്‍കുന്നം ടൗണില്‍ വച്ചും മുമ്പ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ റഹിം ഭീഷണിപ്പെടുത്തിയിരുന്നു. റഹിമും പെണ്‍കുട്ടിയും തമിഴ്‌നാടിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലുള്ളതായാണ് സൂചന. കഴിഞ്ഞ നാല് ദിവസം മുമ്പ് ഇടുക്കി ജില്ലയില്‍ രാമക്കല്‍മേട് വിനോദസഞ്ചാരകേന്ദ്രത്തില്‍ ഇവരെത്തിയിരുന്നതായും വിവരമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

India

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

പുതിയ വാര്‍ത്തകള്‍

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.