Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഡെയര്‍ ഡെവിള്‍സ്‌ തിരിച്ചുവരുമെന്ന്‌ ജയവര്‍ദ്ധനെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2013, 11:04 pm IST
inSports

ബംഗളൂരു: അഞ്ച്‌ മത്സരങ്ങളില്‍ തുടര്‍ച്ചയായി ദല്‍ഹി ഡെയര്‍ ഡെവിള്‍സ്‌ തോറ്റെങ്കിലും സ്വന്തം തട്ടകത്തിലെ എല്ലാ മത്സരങ്ങളും വിജയിച്ച്‌ ഐപിഎല്‍ ആറാം പതിപ്പിന്റെ നോക്‌ക്‍ഔട്ടിലേക്ക്‌ തിരികെയെത്താമെന്ന കണക്കുകൂട്ടലിലാണ്‌ നായകന്‍ മഹേല ജയവര്‍ധനെ. സ്വന്തം തട്ടകത്തിലെ മത്സരങ്ങളില്‍ വിജയിച്ചാല്‍ തങ്ങള്‍ക്ക്‌ നാല്‌ ഫൈനലുകളിലും കളിക്കാന്‍ കഴിയും. ഇനി അതിനായിരിക്കും ശ്രമം. അതിലേക്കാണ്‌ പ്രത്യേകിച്ചും തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും മത്സരത്തിന്‌ ശേഷം നടന്ന പത്രസമ്മേളനത്തില്‍ ജയവര്‍ധനെ പറഞ്ഞു.

ചൊവ്വാഴ്ച നടന്ന ആവേശകരമായ ഇഞ്ചോടിഞ്ച്‌ മത്സരത്തില്‍ സൂപ്പര്‍ ഓവറിലാണ്‌ റോയല്‍ ചലഞ്ചേഴ്സ്‌ ബംഗളൂരു ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെ കീഴടക്കിയത്‌. പക്ഷേ വീരേണ്ടര്‍ സെവാഗ്‌ തികച്ചും പ്രധാനപ്പെട്ട സൂപ്പര്‍ ഓവറില്‍ ബാറ്റു ചെയ്യാന്‍ എത്തിയിരുന്നില്ല. അവസാന മൂന്ന്‌ ഓവറുകളില്‍ ദല്‍ഹി ബാറ്റ്സ്മാന്‍ ഫീല്‍ഡ്‌ ചെയ്യാന്‍ ഉണ്ടായിരുന്നില്ല. ഇത്‌ അദ്ദേഹത്തിന്റെ സൂപ്പര്‍ ഓവറില്‍ ബാറ്റ്‌ ചെയ്യാനുള്ള അവകാശം നിഷേധിച്ചെന്നും മഹേല ജയവര്‍ധനെ വ്യക്തമാക്കി.

തനിക്ക്‌ അതിന്‌ അവസരം ലഭിച്ചിരുന്നെങ്കില്‍ സെവാഗിനെ അയയ്‌ക്കുന്നതിന്‌ താന്‍ ശക്തമായ പിന്തുണ നല്‍കിയേനെ. എന്നാല്‍ തനിക്ക്‌ ആ അവസരം ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡെയര്‍ ഡെവിള്‍സ്‌ മുന്നോട്ടുള്ള ഗതിക്ക്‌ അനുകൂലമായ മനോഭാവം വികസിപ്പിക്കേണ്ടതുണ്ടെന്നും ജയവര്‍ധനെ ചൂണ്ടിക്കാട്ടി.

തങ്ങള്‍ക്ക്‌ മുന്നോട്ടു പോകാന്‍ ചില നല്ല ഫലങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്‌. സാധാരണയായി തെറ്റായ തീരുമാനങ്ങളിലേക്കാണ്‌ തങ്ങള്‍ ചെന്നു ചേരുന്നത്‌. അത്തരം കാര്യങ്ങള്‍ തങ്ങളുടെ മനസ്സില്‍ നിന്നും ഒഴിവാക്കി വളരെ അനുകൂലമായ സാഹചര്യം സൃഷ്ടിക്കണം. അനുകൂലമായ മനോഭാവവുമായി മുന്നോട്ടു പോകണമെന്ന കാര്യം ഏറെ പ്രധാനപ്പെട്ടതാണ്‌. കാരണം നല്ല തങ്ങളുടെത്‌ നല്ല ടീമാണ്‌. അതിന്‌ കഴിവുണ്ട്‌, മികവുണ്ട്‌. നായകന്‍ കൂടിയായ അദ്ദേഹം പറഞ്ഞു. മുന്‍ ശ്രീലങ്കന്‍ നായകന്‍ തന്റെ ടീമംഗങ്ങളെ മത്സരവിജയത്തിലേക്ക്‌ തിരിച്ചെത്താന്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും അത്‌ ടീമിന്റെ അവസാന വിജയം വരെ നിലനിര്‍ത്താന്‍ പ്രയത്നിക്കുകയും ചെയ്യുന്നുണ്ട്‌.

16 ഓവര്‍ വരെ മത്സരം തങ്ങളുടെ കൈപ്പിടിയിലായിരുന്നു. പക്ഷേ വാലറ്റത്തുള്ള ഏതാനും വിക്കറ്റുകള്‍ വീഴ്‌ത്തി എതിര്‍ടീമിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിഞ്ഞില്ല. ആ സമയം ചില നല്ല തീരുമാനങ്ങളെടുക്കാന്‍ സാധിച്ചില്ല. അതാണ്‌ കളി കൈവിടാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല ടീം പത്തിരുപത്‌ റണ്‍സിന്റെ പുറകിലായിരുന്നു. തങ്ങള്‍ നല്ല കളി കാഴ്ചവച്ചെങ്കിലും ഫലമുണ്ടായില്ല. ജയവര്‍ധനെ വിശദീകരിച്ചു.

സൂപ്പര്‍ ഓവറിലെ ആദ്യ നാല്‌ പന്തുകള്‍ ഇന്ത്യന്‍ പേസര്‍ ഉമേഷ്‌ യാദവ്‌ ബുദ്ധിപൂര്‍വമാണ്‌ എറിഞ്ഞത്‌. എന്നാല്‍ അവസാന രണ്ട്‌ പന്തുകളില്‍ രണ്ട്‌ സിക്സറുകള്‍ വഴങ്ങിയത്‌ കളിയുടെ ഗതി മാറ്റി. കഴിഞ്ഞ നാലോ അഞ്ചോ മത്സരങ്ങളില്‍ അവസാന നിമിഷം ഇത്തരം തെറ്റുകള്‍ ടീം ആവര്‍ത്തിക്കുകയാണ്‌. മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നതില്‍ ടീം വേണ്ടത്ര വിജയിക്കുന്നില്ലെന്നും ജയവര്‍ധനെ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

India

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Women

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പുതിയ വാര്‍ത്തകള്‍

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

‘അത്തം പത്തിന് പൊന്നോണം’: ഓണപ്പൂക്കളുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ വരവറിയിച്ച് അത്തം എത്തി

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.