Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സച്ചിനും ദ്രാവിഡും നേര്‍ക്കുനേര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2013, 10:32 pm IST
inSports

ജയ്‌പൂര്‍: രാജസ്ഥാന്‍ റോയല്‍സിനെ രാജകീയമായി നേരിടാന്‍ മുംബൈ ഇന്ത്യന്‍സ്‌ ഇന്നിറങ്ങും. സച്ചിനും ദ്രാവിഡും മുഖാമുഖം വരുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്‌. പൂനെയെ 41 റണ്‍സിന്‌ പരാജയപ്പെടുത്തി മുംബൈയും പഞ്ചാഞ്ചിനെ നാല്‌ വിക്കറ്റിന്‌ തകര്‍ത്ത്‌ രാജസ്ഥാനും എത്തുന്നു. ഇരു ടീമുകളുടെയും ശക്തി ബാറ്റിങ്ങ്‌ നിരയുടെ ഫോമാണ്‌. പൂനെക്കെതിരെ മത്സരത്തില്‍ ഫോം കണ്ടെത്തിയ സച്ചിന്‍ രാജസ്ഥാനെതിരെ മികച്ച പ്രകടനം കാഴ്ചവെയ്‌ക്കുമെന്നാണ്‌ ആരാധകരുടെ പ്രതീക്ഷ.

സീസണിലെ റണ്‍സ്‌ വേട്ടക്കാരില്‍ മുന്‍പന്തിയിലുള്ള ദിനേശ്‌ കാര്‍ത്തിക്‌, രോഹിത്‌ ശര്‍മ്മ എന്നിവരെ തളയ്‌ക്കാന്‍ രാജസ്ഥാന്റെ ബൗളേഴ്സിന്‌ കഴിഞ്ഞാല്‍ വിജയ മധുരം റോയല്‍സിന്‌ രുചിക്കാം. റിക്കി പോണ്ടിംഗിന്റെ ക്യാപ്റ്റന്‍സിയിലിറങ്ങുന്ന മുംബൈയെ തളയ്‌ക്കാന്‍ രാഹുല്‍ ദ്രാവിഡിന്റെ ആവനാഴില്‍ യുവപടകളുടെ സംഘം തന്നെയുണ്ട്‌. മലയാളി കരുത്തിലാണ്‌ പഞ്ചാഞ്ചിനെതിരെ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയം. കേരളത്തിന്റെ പുത്തന്‍ സെന്‍സേഷന്‍ സഞ്ജു വി സാംസണ്‍ തന്റെ ഐപിഎല്‍ അരങ്ങേറ്റം സ്വപ്നതുല്യമാക്കി. വിക്കറ്റിനു മുന്നിലും പിന്നിലും പതിനെട്ടുകാരനായ സഞ്ജുവിന്റെ പ്രകടനം അവിസ്മാരണീയമായി. വീണ്ടും ഗ്രൗണ്ടിന്‌ പുറത്ത്‌ വിവാദം സ്യഷ്ടിച്ച ശ്രീശാന്ത്‌ പക്ഷേ കളിക്കളത്തില്‍ പ്രകടന മികവ്‌ കൊണ്ട്‌ എല്ലാവരുടെയും ആദരം ഏറ്റുവാങ്ങി. ഇരുവരും മുംബൈക്കെതിരെ ഈ മികവ്‌ പുറത്തെടുത്ത്‌ വിജയം കൊയ്യുമെന്നാണ്‌ പ്രതീക്ഷ. സ്വന്തം തട്ടകത്തില്‍ മുംബൈയെ തകര്‍ത്ത്‌ വിജയപഥത്തില്‍ സഞ്ചരിക്കുവാന്‍ ഒരുങ്ങിയാണ്‌ രാജസ്ഥാന്‍ ഇന്നിറങ്ങുന്നത്‌.

ഇന്നത്തെ ആദ്യ മത്സരത്തില്‍ പൂനെ വാരിയേഴ്സ്‌ സ്വന്തം തട്ടകത്തില്‍ സണ്‍റൈസേഴ്സിനെ നേരിടും. സീസണില്‍ രണ്ടാം തവണയാണ്‌ ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്‌. ആദ്യ മത്സരത്തില്‍ ജയം സണ്‍റൈസേഴ്സിന്‌ ഒപ്പമായിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സിനെ അവരുടെ തട്ടകത്തില്‍ 24 റണ്‍സിന്‌ തകര്‍ത്തശേഷമാണ്‌ പൂനെ സണ്‍റൈസേഴ്സിനെ നേരിടുന്നത്‌. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേ പോലെ ആധിപത്യം പുലര്‍ത്തിയ പൂനെയക്കായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. ടീമിലെ വിദേശതാരങ്ങളായ ആറോണ്‍ ഫിഞ്ച്‌, സ്റ്റിവന്‍ സ്മിത്ത്‌ എന്നിവര്‍ മികച്ച പ്രകടനം നടത്തുമ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ ഔട്ട്‌ ഓഫ്‌ ഫോമം പൂനെക്ക്‌ തലവേദന സ്യഷ്ടിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

India

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Women

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പുതിയ വാര്‍ത്തകള്‍

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

‘അത്തം പത്തിന് പൊന്നോണം’: ഓണപ്പൂക്കളുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ വരവറിയിച്ച് അത്തം എത്തി

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.