മുംബൈ: ട്വിറ്ററിലൂടെ വിവാദ പ്രസ്താവന നടത്തിയതിന് ക്രിക്കറ്റ് താരം ശ്രീശാന്തിനെ ബി.സി.സി.ഐ താക്കീത് നല്കി. 2008ലെ അടി വിവാദത്തെ കുറിച്ചാണ് കഴിഞ്ഞ ദിവസം ശ്രീശാന്ത് പ്രതികരിച്ചത്.
ഹര്ഭജന് സിങ് പിന്നില്‍നിന്ന് കുത്തുന്നുവെന്നായിരുന്നു ട്വിറ്ററിലെ വിവാദ പ്രതികരണം. പരസ്യപ്രസ്താവനകള്‍ തുടര്‍ന്നാല്‍ ശ്രീശാന്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കേണ്ടിവരുമെന്ന് ബി.സി.സി.ഐ അറയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: