പൊന്‍കുന്നം: ചെത്തുതൊഴിലാളിക്ക് സൂര്യാഘാതമേറ്റു. ഇളങ്ങളം ഇലവുങ്കല്‍ ഇ.എന്‍. വിജയപ്പന് (44) നാണ് സൂര്യാഘാതമേറ്റത്. ശരീരത്തിന്റെ പല ഭാഗങ്ങളിലായി പൊള്ളലിന്റെ അടയാളങ്ങള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് ഇന്നലെ ഇദ്ദേഹം പള്ളിക്കത്തോട്ടിലെ സ്വകാര്യ ആശുപത്രയില്‍ ചികിത്സതേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: