Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോടതി വ്യക്തമാക്കിയത്‌ കോണ്‍ഗ്രസ്‌ നേതാക്കളുടെ പങ്ക്‌: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2013, 11:53 pm IST
in India

ന്യൂദല്‍ഹി: സിഖ്‌ കൂട്ടക്കൊലക്കേസില്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ജഗദീഷ്‌ ടൈറ്റ്ലറെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോര്‍ട്ട്‌ തള്ളിയ കോടതി നടപടിയിലൂടെ കലാപത്തിലുള്ള കോണ്‍ഗ്രസിന്റെ പങ്ക്‌ കൂടുതല്‍ വ്യക്തമായതായി ബിജെപി. കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. സിബിഐയെ ദുരുപയോഗം ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്ക്‌ ശക്തമായ തിരിച്ചടിയാണ്‌ കോടതി നല്‍കിയിരിക്കുന്നതെന്ന്‌ ബിജെപി വക്താവ്‌ നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന ഏകപക്ഷീയമായ കൂട്ടക്കൊലയായിരുന്നു 1984ല്‍ നടന്ന സിഖ്‌ വിരുദ്ധ കലാപം. ഇന്ദിരാഗാന്ധിയുടെ മരണത്തേ തുടര്‍ന്ന്‌ ദല്‍ഹിയില്‍ കോണ്‍ഗ്രസ്‌ നേതാക്കളുടെ നേതൃത്വത്തില്‍ അതിക്രൂരമായി സിഖ്‌ സമുദായത്തെ തെരഞ്ഞുപിടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പുരുഷന്‍മാരെ മാത്രമല്ല സ്ത്രീകളേയും കുട്ടികളേയും വരെ കൊലപ്പെടുത്തി. ടയര്‍ കത്തിച്ച്‌ സിഖുകാരുടെ കഴുത്തിലിട്ട്‌ കത്തിച്ചുകളഞ്ഞ സംഭവങ്ങളും അന്വേഷണ കമ്മീഷനുകള്‍ കണ്ടെത്തിയിരുന്നു. റേഷന്‍കാര്‍ഡ്‌ രേഖകളും സ്കൂള്‍ രേഖകളും ഉപയോഗിച്ചായിരുന്നു സിഖുകാരെ കണ്ടെത്തി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിരുന്നത്‌. ജര്‍മ്മനിയിലെ ജൂതക്കൂട്ടക്കൊലയ്‌ക്കു സമാനമായ രീതിയില്‍ ഒരു സമൂഹത്തെ മുഴുവന്‍ ഇല്ലാതാക്കാന്‍ നടന്ന സംഭവമായിരുന്നു സിഖ്‌ വിരുദ്ധ കലാപം, അവര്‍ പറഞ്ഞു.

കലാപത്തിന്‌ ഇരയായവര്‍ക്ക്‌ മൂന്നു പതിറ്റാണ്ടിനു ശേഷവും നീതി ലഭ്യമായിട്ടില്ല. ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ അഗ്നിക്കിരയാക്കിയതിന്റെ നഷ്ടപരിഹാരം നല്‍കാന്‍ ഇത്രവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ തയ്യാറായിട്ടില്ല. കലാപസമയത്ത്‌ ദല്‍ഹി ഭരിച്ചിരുന്ന കോണ്‍ഗ്രസ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളോട്‌ ആവശ്യപ്പെടാതിരുന്നതിനാലാണിത്‌. ആവശ്യത്തിലധികം പട്ടാളം ദല്‍ഹിയിലുണ്ടായിരുന്നിട്ടും കലാപം ആരംഭിച്ച്‌ നാലാം ദിവസം മാത്രമാണ്‌ സര്‍ക്കാര്‍ പട്ടാളത്തെ ഉപയോഗിച്ചത്‌. വന്‍മരം വീഴുമ്പോള്‍ ചുറ്റുമുള്ള ഭൂമി കുലുങ്ങുമെന്നായിരുന്നു അന്നത്തെ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി കലാപത്തെ ന്യായീകരിച്ചുകൊണ്ടു പറഞ്ഞത്‌.

കലാപത്തില്‍ പങ്കുണ്ടെന്ന്‌ വിവിധ അന്വേഷണ കമ്മീഷനുകള്‍ കണ്ടെത്തിയ 90 പോലീസ്‌ ഉദ്യോഗസ്ഥര്‍ അനര്‍ഹമായ പദവികളിലെത്തിയാണ്‌ വിരമിച്ചത്‌ എന്നത്‌ കോണ്‍ഗ്രസിന്റെ പങ്ക്‌ വ്യക്തമാക്കുന്നതാണ്‌. വാജ്പേയി സര്‍ക്കാര്‍ നിയമിച്ച നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട്‌ 2005ല്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തപ്പോഴും ഗാന്ധി കുടുംബം ക്ഷമ പറയാതെ സിഖുകാരനായ പ്രധാനമന്ത്രിയെ ഉപയോഗിച്ച്‌ ക്ഷമ പറയിക്കുകയായിരുന്നു. കേസിലെ നിരവധി ഇരകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഇന്നും നീതി ആവശ്യപ്പെടുന്നുണ്ട്‌. എന്നാല്‍ ഇവരുടെ മൊഴികള്‍ രേഖപ്പെടുത്താന്‍ പോലും സിബിഐ തയ്യാറാകുന്നില്ലെന്നും നിര്‍മ്മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

ജനതാദള്‍ യുണൈറ്ററും ശിവസേനയും ബിജെപിയുടെ നിരവധി വര്‍ഷങ്ങളായുള്ള സഖ്യകക്ഷികളാണെന്നും നരേന്ദ്രമോദി മതേതരവാദിയായ നേതാവാണെന്നും ബിജെപി വക്താവ്‌ പറഞ്ഞു.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.