Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

നിറം കെട്ടതാവില്ല ഇനി ഈ ജീവിതങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2013, 08:52 pm IST
in Lifestyle

പീഡനങ്ങളും കൊലപാതകങ്ങളും പകര്‍ന്നുനല്‍കുന്ന വായനാമുഷിവില്‍ നന്‍മയുടെയും ഭാവാത്മകതയുടെയും ചില വാര്‍ത്തകള്‍ നല്‍കുന്ന ഊര്‍ജ്ജം വലുതാണ്‌. നിറം കെട്ടുപോയ ജീവിതത്തില്‍ ഇനിയെന്ത്‌ ബാക്കിയെന്ന ചോദ്യം ആയിരം തവണ സ്വയം ചോദിച്ചിട്ടുണ്ടാകും ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍ കഴിയുന്ന ഒരു കൂട്ടം സ്ത്രീകള്‍. തീര്‍ച്ചയായും അവരില്‍ ചിലര്‍ക്കിത്‌ വിശ്വാസമാണ്‌, ശ്രീകൃഷ്ണഭക്തിയാണ്‌, ആചാരത്തിന്റെ തുടര്‍ച്ചയാണ്‌. എന്നാല്‍ ചിലരെങ്കിലും നിവൃത്തികേട്‌ കൊണ്ട്‌ അലിഖിമായ ചില നിയമങ്ങള്‍ക്ക്‌ വഴങ്ങേണ്ടിവരുന്നു. എന്നാല്‍ ഇവര്‍ തിരിച്ചറിയുകയാണ്‌ വൈധവ്യം എന്നത്‌ സ്ത്രീജീവിതത്തിന്റെ അവസാനമല്ലെന്ന്‌. ജനലഴികള്‍ക്ക്‌ പിന്നില്‍ പാതി മറഞ്ഞ്‌ പുറത്തെ നിറങ്ങളുടെ ഉത്സവം കണ്ട്‌ നെടുവീര്‍പ്പിട്ട ഇവര്‍ക്ക്‌ എല്ലാവര്‍ഷവും പോലെയായിരുന്നില്ല ഇത്തവണ ഹോളി.

ഒരു മൂളിപ്പാട്ട്‌ പോലും പാപമെന്ന വിശ്വാസത്തില്‍ ഇടുങ്ങിയ തെരുവുകളിലൂടെ കടന്നു പോകുന്ന വെള്ളച്ചേലകള്‍ക്കുള്ളില്‍ ഒരു മനസ്സും ജീവിതവും ബാക്കിയുണ്ടെന്ന കാര്യം പലരും മറന്നുപോയതാണ്‌. കണ്‍മുന്നിലൊടുങ്ങുന്ന ജീവിതങ്ങളോട്‌ സഹതപിച്ച്‌ കടന്നുപോകലല്ല കൈപിടിച്ച്‌ കൂടെ നടത്തിക്കുകയാണ്‌ വേണ്ടതെന്ന സാമാന്യത്വമാണ്‌ ഇത്തവണ ഹോളി നല്‍കിയ വലിയ സന്ദേശം. ഭര്‍ത്താവിന്റെ മരണശേഷം അന്യപുരുഷന്‍മാരുടെ മുഖത്ത്‌ പോലും നോക്കാന്‍ ധൈര്യമില്ലാതെ കഴിഞ്ഞിരുന്നവര്‍ ഇത്തവണ തങ്ങളെത്തേടിയെത്തിയ അതിഥികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. അവര്‍ക്കു മുന്നില്‍ ഡോലക്‌ കൊട്ടി മനസ്‌ തുറന്നു പാടി, ചിലര്‍ സ്വയംമറന്ന്‌ ചുവടുവച്ചു. വരണ്ടുണങ്ങി വിണ്ടുകീറിയ മനസ്സില്‍ പുതുമഴ പെയ്യുംപോലെ.. ഇടുങ്ങിയഗലികളില്‍ പതിറ്റാണ്ടുകളായി നിഴല്‍പോലെ പതിഞ്ഞുപോയ ജന്മങ്ങള്‍ക്ക്‌ പുതിയൊരനുഭവമായിരുന്നു ഇത്‌.

ശപിച്ചും കരഞ്ഞും കഴിച്ചുതീര്‍ക്കാനുള്ളതല്ല ജീവിതമെന്ന്‌ ഇവരെ ബോധവത്ക്കരിച്ചത്‌ സുലഭ്‌ ഇന്റര്‍നാഷണല്‍ എന്ന സന്നദ്ധസംഘടനയാണ്‌. സാംസ്ക്കാരിക പരിവര്‍ത്തനങ്ങള്‍ക്ക്‌ ഇത്തരം ചില വഴികള്‍കൂടിയുണ്ടെന്ന്‌ ഓര്‍മ്മിപ്പിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ആഘോഷങ്ങളില്‍ ഒതുങ്ങാതെ സ്വയംതൊഴില്‍സംരഭങ്ങളും മറ്റും പരിശീലിപ്പിച്ച്‌ ഈ സ്ത്രീകളെ കൂടുതല്‍ ശാക്തീകരിക്കുക എന്ന ലക്ഷ്യവും സന്നദ്ധ സംഘടനകള്‍ ഏറ്റെടുത്തുകഴിഞ്ഞു. കയ്‌ക്കുന്ന ജീവിതാനുഭവങ്ങളുടെ നൈരന്തര്യതയില്‍ നിന്ന്‌ വൃന്ദാവനിലെ വിധവകളെ പൊതുജീവിതത്തിലേക്ക്‌ കടത്താനുള്ള ശ്രമമാണിവരുടേത്‌. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ലോകം തങ്ങള്‍ക്കും കൂടിയുള്ളതാണെന്നുമുള്ള തിരിച്ചറിവ്‌ മനസ്സിലേറ്റു വാങ്ങിയവര്‍ക്ക്‌ അടുത്ത ഹോളി കൂടുതല്‍ നിറപ്പകിട്ടുള്ളതാകുമെന്നുറപ്പ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍
Kerala

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

Kerala

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.