പള്ളിക്കത്തോട്: ബഡ്ജറ്റില്‍ പള്ളിക്കത്തോടിനെ അവഗണിച്ചു എന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തുന്ന സമരം കാപട്യമാണെന്ന് ഗ്രാമപഞ്ചായത്ത് അംഗവും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ എന്‍.ഹരി പറഞ്ഞു. വികസന മുരടിപ്പിനെതിരെ യുവമോര്‍ച്ച നടത്തുന്ന സമരങ്ങളിലെ ജനകീയ പങ്കാളിത്തം കണ്ടാണ്ട് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തി. ജനങ്ങളെ വഞ്ചിക്കുന്നത്. എംപിയുടെയും എംഎല്‍എയുടെയും വസതിയിലേക്ക് മാര്‍ച്ച് നടത്താന്‍ യൂത്ത് കോണ്‍ഗ്രസ് തയ്യാറാകുമോ എന്നും എന്‍.ഹരി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: