തൊടുപുഴ: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരേ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന് രംഗത്ത്. മൂന്നാറില്‍ വിഎസ് കാണേണ്ടതു കണ്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. കുടിയേറ്റങ്ങളാണു മൂന്നാറില്‍ ഒഴിപ്പിച്ചത്, കൈയേറ്റങ്ങളല്ല. ഇതാണു മൂന്നാര്‍ ദൗത്യം പരാജയപ്പെടാന്‍ കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: