മൊഗാദിഷു: തെക്കന്‍ സൊമാലിയായില്‍ രണ്ടു സമുദായങ്ങള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 11 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തീരദേശമേഖലയായ കിസമൊയില് സര്‍ക്കാരിനെ പിന്തുണക്കുന്ന രണ്ടു സമുദായങ്ങള്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തിനിടയാക്കിയ സാഹചര്യം വ്യക്തമല്ലെന്നും സംഘര്‍ഷത്തിനു പിന്നില്‍ തീവ്രവാദികളുടെ സാനിധ്യം ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും സൊമാലി പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: