Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പ്രതിരോധ മന്ത്രമോതി സച്ചിനും കോഹ്ലിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2013, 11:54 pm IST
in Cricket

ചെന്നൈ: ഓസ്ട്രേലിയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെ സ്റ്റില്‍ ഇന്ത്യ നിലനില്‍പ്പിനായി പൊരുതുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആദ്യ ഇന്നിങ്ങ്സില്‍ മൂന്നു വിക്കറ്റിന്‌ 182 എന്ന നിലയില്‍. ജയിംസ്‌ പാറ്റി ന്‍സന്റെ (3വിക്കറ്റ്‌) തീയുണ്ടകള്‍ക്കു മുന്നില്‍ പകച്ച ടീം ഇന്ത്യയെ ബാറ്റിങ്‌ ഇതിഹാസം സച്ചിന്‍ ടെ ണ്ടുല്‍ക്കര്‍ (71 നോട്ടൗട്ട്‌) വിരാട്‌ കോഹ്ലി (50 നോട്ടൗട്ട്‌) എന്നിവരുടെ ചെറുത്തുനില്‍പ്പാണ്‌ താങ്ങി നിര്‍ത്തിയത്‌. ചേതേശ്വര്‍ പൂജാര (44) പ്രതീക്ഷയേകിയ തുടക്കത്തിനുശേഷം പുറത്തായി.

ഇംഗ്ലണ്ടിനെതിരായി തോല്‍വിയുടെ പാപഭാരം കഴുകിക്കളയാന്‍ അരയും തലയും മുറുക്കി ഇറങ്ങിയ ഇന്ത്യയുടെ നെഞ്ചില്‍ തീകോരിയിടുന്നതായിരുന്നു ബാറ്റിങ്ങിന്റെ തുടക്കം. ഓപ്പണര്‍മാരായ വീരേണ്ടര്‍ സേവാഗും (2) മുരളി വിജയ്‌യും (10) ക്ഷണത്തില്‍ കൂടാരം പൂകി. ഓപ്പണിങ്‌ ജോടിയെ സംബന്ധിച്ച ആശങ്കകള്‍ ഏറ്റുന്ന ഒരു തുടക്കം. പാറ്റിന്‍സന്റെ 150 കിലോമീറ്റര്‍ വേഗതയില്‍ മൂളിയെത്തിയ പന്ത്‌ ഡ്രൈവ്‌ ചെയ്യാന്‍ ശ്രമിച്ച വിജയാണ്‌ ആദ്യം മടങ്ങിയത്‌. ചെറുതായി സിങ്‌ ചെയ്ത പന്ത്‌ വിജയ്‌യുടെ വിക്കറ്റ്‌ തെറിപ്പിച്ചു, ഇന്ത്യന്‍ സ്കോര്‍, 1ന്‌ 11. പിന്നാലെ വീരുവിന്റെ പ്രതിരോധവും പാറ്റിന്‍സന്‍ തകര്‍ത്തു. പിന്നെ സച്ചിന്‍ ക്രീസില്‍. പാറ്റിന്‍സനെ മൂന്നു ബൗണ്ടറികള്‍ക്കു ശിക്ഷിച്ച സച്ചിന്‍ ഉജ്വല തുടക്കമിട്ടു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും പീറ്റര്‍ സിഡിലിന്റെയും നതാന്‍ ലയോണിന്റെയുമൊക്ക മോശം പന്തുകളെ ശിക്ഷിച്ച പൂജാരയും ചേര്‍ന്നതോടെ ഇന്ത്യ പെട്ടെന്നൊരു തകര്‍ച്ചയെ അതിജീവിച്ചു. ഇന്ത്യന്‍ സ്കോര്‍ നൂറു താണ്ടിയതിനുശേഷം പൂജാരയും ക്ലീന്‍ ബൗള്‍ഡ്‌. പാറ്റിന്‍സന്റെ ഓഫ്‌ കട്ടറിനു മറുപടി പറയാന്‍ ഇന്ത്യന്‍ യുവതുര്‍ക്കിക്കായില്ല. സച്ചിനൊപ്പം 93 റണ്‍സ്ചേര്‍ത്ത പൂജാര ആറ്‌ ബൗ ണ്ടറികള്‍ നേടി. പൂജാരയുടെ പിന്‍ഗാമിയുടെ റോളിലെത്തി കോഹ്ലിയുടെ ക്ലാസ്‌ ഇന്ത്യയുട പ്രതീക്ഷ വീണ്ടു ജ്വലിപ്പിച്ചു. കൈക്കുഴയുടെ അനായാസമായ ഉപയോഗത്തിലൂടെയും കോഹ്ലി ഓസീസ്‌ ബൗളര്‍മാരെ നിഷ്പ്രഭമാക്കി.
സമീപകാലത്തെ ഏറ്റവും വിശ്വസനീയമായ പ്രകടനം പുറത്തെടുത്ത സച്ചിന്‍ ലിയോണിന്റെ പന്തില്‍ സിംഗിളെടുത്ത്‌ അര്‍ധ സെഞ്ചുറി തികച്ചു. കഴിഞ്ഞ 14 ഇന്നിങ്ങ്സുകള്‍ക്കിടയില്‍ മാസ്റ്റര്‍ നേടുന്ന രണ്ടാമത്തെ അര്‍ധശതകമായിരുന്നത്‌. സ്വന്തം മണ്ണില്‍ 7000 ടെസ്റ്റ്‌ റണ്‍സെന്ന നാഴിക്കല്ലും സച്ചിന്‍ പിന്നിട്ടു. സ്വന്തംനാട്ടിലെ സ്കോറിങ്ങിന്റെ കാര്യത്തില്‍ ഇനി റിക്കിപോണ്ടിങ്‌ മാത്രമേ സച്ചിനു മുന്നിലുള്ളു.

കളിയവസാനിക്കുമ്പോള്‍ സച്ചിന്റെ ബാറ്റില്‍ നിന്ന്‌ ആറ്‌ ഫോറുകള്‍ മൂളിപ്പറന്നു; കോ ഹ്ലിയുടെ വക ഏഴും.

നേരത്തെ, തലേദിവസത്തെ സ്കോറിനോട്‌ 64 റണ്‍സ്കൂടി ചേര്‍ത്ത്‌ കങ്കാരുക്കള്‍ കരകയറി. 130 റണ്‍സ്‌ നേടിയ മൈക്കിള്‍ ക്ലാര്‍ക്കിനെ രവീന്ദ്ര ജഡേജ ഭുവനേശ്വര്‍ കുമാറിന്റെ കൈയില്‍ എത്തിച്ചു.

പീറ്റര്‍ സിഡിലിനെ (19) ഹര്‍ഭജന്‍ മടക്കി. ലയോണിനെ (3) വീഴ്‌ത്തി അശ്വിന്‍ ഏഴാം വിക്കറ്റ്‌ തികയ്‌ക്കുമ്പോള്‍ ഓസീസ്‌ ഇന്നിങ്ങ്സിനു വിരാമം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

FCRA ഭേദഗതി; ആശങ്കകൾ അടിസ്ഥാന രഹിതം, ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളും കൃത്യം: അഡ്വ: ഷോൺ ജോർജ്

India

FCRA ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെയ്‌ക്കുന്നില്ല; യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണം: കിരൺ റിജിജു

India

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

World

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

India

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.