ഇസ്ലാമാബാദ്: ആണവായുധങ്ങള്‍ വഹിക്കാന്‍ശേഷിയുള്ള ഭൂതല മിസെയിലായ ഹഫ്ത് രണ്ട് പാക്കിസ്ഥാന് വിജകരമായി പരീക്ഷിച്ചു. 180 കിലോമീറ്റര്‍ സഞ്ചാരപരിധിയുള്ള ഹഫ്ത് മിസെയില്‍ പ്രതിരോധ സംവിധാനങ്ങളെ നിര് വീര്യമാക്കാന്‍ പ്രാപ്തമാണെന്ന് പാക് അധികൃതര്‍ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: