Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പൂജാരക്ക്‌ ട്രിപ്പിള്‍; മത്സരം സമനിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2013, 09:30 pm IST
in Cricket

രാജ്കോട്ട്‌: ഇന്ത്യന്‍ മധ്യനിരതാരം ചേതേശ്വര്‍ പൂജാരയ്‌ക്ക്‌ ട്രിപ്പിള്‍ സെഞ്ച്വറി. കര്‍ണാടകക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ്‌ ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം ഇന്നിംഗ്സിലാണ്‌ പൂജാര തകര്‍പ്പന്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയത്‌. മത്സരം സമനിലയില്‍ കലാശിച്ചെങ്കിലും ഒന്നാം ഇന്നിംഗ്സ്‌ ലീഡിന്റെ കരുത്തില്‍ സൗരാഷ്‌ട്ര സെമിയിലേക്ക്‌ കടന്നു. പൂജാരക്ക്‌ പുറമെ ജാക്സണും മികച്ച സെഞ്ച്വറി നേടി. സ്കോര്‍ ചുരുക്കത്തില്‍: സൗരാഷ്‌ട്ര: 469, 718ന്‌ 9. കര്‍ണാടക 396.

463ന്‌ മൂന്ന്‌ എന്ന നിലയില്‍ അവസാന ദിവസം രണ്ടാം ഇന്നിംഗ്സ്‌ ആരംഭിച്ച സൗരാഷ്‌ട്ര ഇന്നിംഗ്സ്‌ അവസാനിപ്പിച്ച്‌ കര്‍ണാടകയെ ബാറ്റിങ്ങിനയക്കാന്‍ തയ്യാറായില്ല. ഒന്നാം ഇന്നിംഗ്സ്‌ ലീഡിന്റെ ബലത്തില്‍ നേരത്തെ സെമിയിലേക്ക്‌ യോഗ്യത നേടിയതിനാല്‍ തങ്ങളുടെ ബാറ്റ്സ്മാന്മാര്‍ക്ക്‌ പരിശീലനത്തിനായാണ്‌ അവസാന ദിവസവും സൗരാഷ്‌ട്ര ബാറ്റ്‌ ചെയ്തത്‌. തലേന്നത്തെ സ്കോറിനോട്‌ 100 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തശേഷമാണ്‌ സൗരാഷ്‌ട്രക്ക്‌ നാലാം വിക്കറ്റ്‌ നഷ്ടപ്പെട്ടത്‌. 117 റണ്‍സെടുത്ത ജാക്സണെ ഗൗതം പാണ്ഡെയുടെ കൈകളിലെത്തിച്ചു. 343 റണ്‍സാണ്‌ നാലാം വിക്കറ്റില്‍ പൂജാരയും ജാക്സണും കൂട്ടിച്ചേര്‍ത്തത്‌. എന്നാല്‍ പിന്നീടെത്തിയവരില്‍ കമലേഷ്‌ മക്‌വാന മാത്രമാണ്‌ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്‌. മക്‌വാന 65 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്നു. സ്കോര്‍ 646-ല്‍ എത്തിയപ്പോഴാണ്‌ പൂജാര മടങ്ങിയത്‌. 427 പന്തില്‍ നിന്ന്‌ 49 ബൗണ്ടറികളും ഒരു സിക്സറുമടക്കം 352 റണ്‍സെടുത്ത പൂജാര ഗൗതത്തിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ്‌ മടങ്ങിയത്‌. കര്‍ണാടക്ക്‌ വേണ്ടി ഗൗതം നാല്‌ വിക്കറ്റ്‌ വീഴ്‌ത്തി.

മുംബൈയില്‍ നടന്ന മുംബൈ-ബറോഡ മത്സരവും ഝാര്‍ഖണ്ഡ്‌-പഞ്ചാബ്‌ മത്സരവും സമനിലയില്‍ കലാശിച്ചു. ഒന്നാം ഇന്നിംഗ്സ്‌ ലീഡിന്റെ കരുത്തില്‍ മുംബൈയും പഞ്ചാബും സെമിയില്‍ പ്രവേശിച്ചു.

ജംഷഡ്പൂരില്‍ നടന്ന മത്സരത്തില്‍ ഝാര്‍ഖണ്ഡിന്റെ ഒന്നാം ഇന്നിംഗ്സ്‌ സ്കോറായ 401 റണ്‍സിനെതിരെ പഞ്ചാബ്‌ ഒന്നാം ഇന്നിംഗ്സില്‍ മൂന്ന്‌ വിക്കറ്റിന്‌ 699 റണ്‍സെടുത്ത്‌ ഡിക്ലയര്‍ ചെയ്തു. 298 റണ്‍സിന്റെ ലീഡാണ്‌ ഒന്നാം ഇന്നിംഗ്സില്‍ പഞ്ചാബ്‌ നേടിയത്‌. ട്രിപ്പിള്‍ സെഞ്ച്വറി നേടിയ തരുവര്‍ കോഹ്ലിയുടെയും സെഞ്ച്വറി നേടിയ ഉദയ്‌ കൗളിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ്‌ പഞ്ചാബിന്‌ കൂറ്റന്‍ സ്കോര്‍ നേടിക്കൊടുത്തത്‌. ഈ സീസണില്‍ കോഹ്ലി നേടുന്ന അഞ്ചാമത്തെ ട്രിപ്പിള്‍ സെഞ്ച്വറിയായിരുന്നു ഇത്‌. കോഹ്ലി 609 പന്തുകള്‍ നേരിട്ട്‌ 300 റണ്‍സും ഉദയ്‌ കൗള്‍ 216 പന്തുകളില്‍ നിന്ന്‌ 113 റണ്‍സെടുത്തും പുറത്താകാതെ നിന്നു. ഝാര്‍ഖണ്ഡിന്‌ വേണ്ടി ഷഹബാസ്‌ നദീം രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തി. തുടര്‍ന്ന്‌ രണ്ടാം ഇന്നിംഗ്സ്‌ ആരംഭിച്ച ഝാര്‍ഖണ്ഡ്‌ വിക്കറ്റ്‌ നഷ്ടപ്പെടുത്താതെ 33 റണ്‍സെടുത്തു. 19 റണ്‍സുമായി മനീഷ്‌ വര്‍ദ്ധനും 14 റണ്‍സുമായി ആകാശ്‌ വര്‍മയുമായിരുന്നു കളി അവസാനിക്കുമ്പോള്‍ ക്രീസില്‍.

ഈ മാസം 16ന്‌ ആരംഭിക്കുന്ന സെമിഫൈനലില്‍ മുംബൈക്ക്‌ സര്‍വ്വീസസും സൗരാഷ്‌ട്രക്ക്‌ പഞ്ചാബുമാണ്‌ എതിരാളികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

FCRA ഭേദഗതി; ആശങ്കകൾ അടിസ്ഥാന രഹിതം, ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളും കൃത്യം: അഡ്വ: ഷോൺ ജോർജ്

India

FCRA ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെയ്‌ക്കുന്നില്ല; യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണം: കിരൺ റിജിജു

India

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

World

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

India

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.