ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടു. തെക്കന്‍ വസിരിസ്ഥാന്‍ മേഖലയില്‍ മിര്‍ അലിയ്ക്കു സമീപം ഹെസൊ ഖെല്‍ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. താലിബന്‍ ഭീകരരുടെ പ്രധാന കേന്ദ്രമാണ് ഇവിടം.
മരിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. ഈവര്‍ഷം ആദ്യം മുതല്‍ അഫ്ഗാന് അതിര്‍ത്തിയില്‍ അമേരിക്ക നടത്തിയ അഞ്ചു ഡ്രോണ്‍ ആക്രമണങ്ങളില്‍ നിന്നായി 40 പേരാണ് കൊല്ലപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: