Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മൂന്നാം ഏകദിനം: ഒത്തുകളിയെന്ന്‌ ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2013, 10:35 pm IST
in Cricket

ന്യൂദല്‍ഹി: ഇന്ത്യ-പാക്‌ മൂന്നാം ഏകദിന മത്സരം പുതിയ വിവാദത്തിലേക്ക്‌. ഫിറോസ്ഷാ കോട്ലായില്‍ നടന്ന മത്സരം ഒത്തുകളിയായിരുന്നുവെന്നാണ്‌ ആരോപണം ഉയര്‍ന്നിരിക്കുന്നത്‌. ഇംഗ്ലണ്ടിന്റെ മുന്‍ വിക്കറ്റ്‌ കീപ്പര്‍ പോള്‍ നിക്സനാണ്‌ പുതിയ വിവാദത്തിന്‌ തിരികൊളുത്തിയിരിക്കുന്നത്‌. മത്സരത്തില്‍ ഇന്ത്യ പത്ത്‌ റണ്‍സിന്‌ ജയിച്ചിരുന്നു.

ഏകദിന പരമ്പരയിലുടനീളം മികച്ച ഫോം കാഴ്ചവെച്ച ടീമാണ്‌ പാക്കിസ്ഥാന്‍. എന്നാല്‍ പരമ്പരയിലെ അവസാന മത്സരത്തില്‍ പാക്നിര ജയം ഒഴിവാക്കുകയായിരുന്നുവെന്നാണ്‌ നിക്സണ്‍ ട്വിറ്ററില്‍ പറയുന്നത്‌. മുന്‍കൂട്ടി രചിച്ച തിരക്കഥയുടെ പൂര്‍ത്തീകരണം മാത്രമായിരുന്നു മത്സരം. ചുരുങ്ങിയ സ്കോര്‍ മാത്രം പിറന്ന മത്സരത്തില്‍ പാക്കിസ്ഥാന്റെ ബാറ്റിംഗ്‌ തകര്‍ച്ച തമാശയായിരുന്നുവെന്ന്‌ നിക്സണ്‍ കരുതുന്നു.

പരമ്പര മുമ്പേതന്നെ കരസ്ഥമാക്കിയിരുന്നതിനാല്‍ അവസാന മത്സരം വിട്ടുകൊടുക്കുക എന്നത്‌ പാക്കിസ്ഥാന്‌ വലിയ പ്രശ്നമുള്ള കാര്യമായിരുന്നില്ല, നിക്സണ്‍ സൂചിപ്പിക്കുന്നു.

എന്തായാലും നിക്സണ്‍ ട്വിറ്ററില്‍ നടത്തിയ അഭിപ്രായപ്രകടനം പുതിയ വിവാദങ്ങള്‍ക്ക്‌ വഴിമരുന്ന്‌ ഇടുമെന്ന്‌ ഉറപ്പാണ്‌. പരമ്പരയില്‍ ഇതില്‍ മെച്ചപ്പെട്ട സ്കോര്‍ കണ്ടെത്തിയിട്ടും ടീം ഇന്ത്യക്ക്‌ പ്രതിരോധിക്കാനായിരുന്നില്ല. ഫീല്‍ഡിംഗും കഴിഞ്ഞദിവസം ഏറെ മെച്ചപ്പെട്ടിരുന്നു. ഈ രീതിയില്‍ പരമ്പരയില്‍ പാക്കിസ്ഥാനെ നേരിട്ടിരുന്നെങ്കില്‍ ഫലം ഒരുപക്ഷേ മറിച്ചാകുമായിരുന്നുവെന്ന്‌ വിലയിരുത്തപ്പെട്ടിരുന്നു. ടീമിന്റെ പ്രകടനവും അതിനുള്ളിലെ പടലപ്പിണക്കങ്ങളും പലപ്പോഴും കളിയെ ദോഷകരമായി ബാധിച്ചിരുന്നു. ഇതും ഇവിടെ കൂട്ടിവായിക്കുന്നതാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

Kerala

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

India

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍
Thiruvananthapuram

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

Kerala

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം; ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണം: സര്‍കാര്യവാഹ്

ബംഗാളി നടൻ രാഹുൽ ബാനർജി കടലിൽ മുങ്ങിമരിച്ചു

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

ദൽഹി ഹൈക്കോടതി ഉൾപ്പെടെ ഇന്ത്യയിലുടനീളം ലൂയിസ് അയച്ചത് 1,100-ലധികം ഭീഷണി സന്ദേശങ്ങൾ : ഒടുവിൽ ദൽഹി പോലീസിന്റെ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.