Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഓസ്ട്രേലിയക്ക്‌ ലീഡ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2013, 09:46 pm IST
in Cricket

സിഡ്നി: ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ ലീഡ്‌ സ്വന്തമാക്കി. നാല്‌ വിക്കറ്റ്‌ കയ്യിലിരിക്കെ 48 റണ്‍സിന്റെ ലീഡാണ്‌ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ സ്വന്തമാക്കിയിട്ടുള്ളത്‌. രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ ആറ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 342 റണ്‍സ്‌ എന്ന ശക്തമായ നിലയിലാണ്‌. 47 റണ്‍സുമായി വെയ്ഡും 16 റണ്‍സുമായി പീറ്റര്‍ സിഡിലുമാണ്‌ ക്രീസില്‍. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ്‌ 294 റണ്‍സിന്‌ അവസാനിച്ചിരുന്നു.

തുടര്‍ന്ന്‌ രണ്ടാം ദിവസം ഒന്നാം ഇന്നിംഗ്സ്‌ ആരംഭിച്ച ഓസ്ട്രേലിയക്ക്‌ ആദ്യ വിക്കറ്റ്‌ പെട്ടെന്ന്‌ നഷ്ടമായി. സ്കോര്‍ബോര്‍ഡില്‍ 36 റണ്‍സുള്ളപ്പോള്‍ നാല്‌ റണ്‍സെടുത്ത കോവനാണ്‌ റണ്ണൗട്ടായി ആദ്യം മടങ്ങിയത്‌. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഓപ്പണര്‍ വാര്‍ണര്‍ക്ക്‌ കൂട്ടായി ഹഗ്സ്‌ എത്തിയതോടെ കളി കംഗാരുക്കളുടെ നിയന്ത്രണത്തിലായി. രണ്ടാം വിക്കറ്റില്‍ 130 റണ്‍സാണ്‌ ഇരുവരും കൂട്ടിച്ചേര്‍ത്തത്‌. സ്കോര്‍ 166-ല്‍ എത്തിയപ്പോള്‍ ഓസ്ട്രേലിയയുടെ രണ്ടാം വിക്കറ്റ്‌ വീണു.
ഏകദിന ശൈലിയില്‍ ബാറ്റ്‌ വീശി 84 പന്തില്‍ നിന്ന്‌ 10 ബൗണ്ടറികളോടെ 85 റണ്‍സെടുത്ത വാര്‍ണറാണ്‌ മടങ്ങിയത്‌. ദില്‍ഷന്റെ പന്തില്‍ ധമ്മിക പ്രസാദിന്‌ ക്യാച്ച്‌ നല്‍കിയാണ്‌ വാര്‍ണര്‍ മടങ്ങിയത്‌. അധികം വൈകുന്നതിന്‌ മുന്നേ മൂന്നാം വിക്കറ്റും ഓസ്ട്രേലിയക്ക്‌ നഷ്ടമായി. സ്കോര്‍ 197-ല്‍ എത്തിയപ്പോള്‍ 9 ബൗണ്ടറികളോടെ 87 റണ്‍സെടുത്ത ഹഗ്സ്‌ ഹെറാത്തിന്റെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ ചണ്ഡിമലിന്‌ ക്യാച്ച്‌ നല്‍കിയാണ്‌ മടങ്ങിയത്‌. തുടര്‍ന്ന്‌ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കും അവസാന ടെസ്റ്റ്‌ കളിക്കുന്ന മൈക്ക്‌ ഹസ്സിയും ചേര്‍ന്ന്‌ സ്കോര്‍ 251-ല്‍ എത്തിച്ചു. എന്നാല്‍ ഇതേ സ്കോറില്‍ വച്ച്‌ 25 റണ്‍സെടുത്ത ഹസ്സിയെ കരുണരത്നെ റണ്ണൗട്ടാക്കി. പിന്നീട്‌ ക്ലാര്‍ക്കും വെയ്ഡും ചേര്‍ന്ന്‌ ഓസ്ട്രേലിയയെ മുന്നോട്ടുനയിച്ചു. എന്നാല്‍ സ്കോര്‍ 271-ല്‍ എത്തിയപ്പോള്‍ 50 റണ്‍സെടുത്ത മൈക്കല്‍ ക്ലാര്‍ക്കും മടങ്ങി. ഹെറാത്തിന്റെ പന്തില്‍ കരുണരത്നെക്ക്‌ ക്യാച്ച്‌ നല്‍കിയാണ്‌ ക്ലാര്‍ക്ക്‌ പവലിയനിലേക്ക്‌ മടങ്ങിയത്‌. സ്കോര്‍ 307-ല്‍ എത്തിയപ്പോള്‍ ആറാം വിക്കറ്റും ഓസ്ട്രേലിയക്ക്‌ നഷ്ടമായി. 13 റണ്‍സെടുത്ത മിച്ചല്‍ ജോണ്‍സണെ നുവാന്‍ പ്രദീപ്‌ ചണ്ഡിമലിന്റെ കൈകളിലെത്തിച്ചു. ശ്രീലങ്കക്ക്‌ വേണ്ടി ഹെറാത്ത്‌ 69 റണ്‍സ്‌ വഴങ്ങി രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

India

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍
Thiruvananthapuram

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

Kerala

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

Thiruvananthapuram

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം; ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണം: സര്‍കാര്യവാഹ്

ബംഗാളി നടൻ രാഹുൽ ബാനർജി കടലിൽ മുങ്ങിമരിച്ചു

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

ദൽഹി ഹൈക്കോടതി ഉൾപ്പെടെ ഇന്ത്യയിലുടനീളം ലൂയിസ് അയച്ചത് 1,100-ലധികം ഭീഷണി സന്ദേശങ്ങൾ : ഒടുവിൽ ദൽഹി പോലീസിന്റെ പിടിയിൽ

എസ്എസ്എൽസി പരീക്ഷ ഇന്ന് തീരും; ഏപ്രിൽ 16 മുതൽ മൂല്യനിർണ്ണയ ക്യാമ്പുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.