കൊല്ലം: ഇന്ത്യ കണ്ട ഏറ്റവും പ്രമുഖനായ വിപ്ലവകാരിയാണ് ഡോ.ബി.ആര്. അംബേദ്ക്കറെന്ന് കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്. കെഡിഎഫ് സംഘടിപ്പിച്ച ഡോ.ബി.ആര്. അംബേദ്ക്കറുടെ 56-ാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ കെ. ഭരതന് അധ്യക്ഷത വഹിച്ചു. എം. അജിത്, പി.എസ്. രാജ്ലാല് തമ്പാന്, എസ്.പി. മഞ്ജു, അഡ്വ.കെ. വേലായുധന്‍പിള്ള, കെ. സലിംകുമാര്‍, വി.ആര്. ബൈജു, കെ. കൃഷ്ണന്‍കുട്ടി, ശൂരനാട് അജി, ബി. ശിശുപാലന്, പി. രാമന്‍കുട്ടി, എം. കൃഷ്ണന്‍കുട്ടി, ഡോ.കെ. ബാബു, എം.എസ്. ജയദേവന്, പി. ശിരോമണി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: