കൊച്ചി: സ്വര്‍ണവില വീണ്ടും താഴ്ന്നു.സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 23,400 രൂപയായി. ഗ്രാമിന് 25 രൂപയാണു കുറഞ്ഞത്. നാലു ദിവസം കൊണ്ട് 840 രൂപയുടെ ഇടിവാണ് പവന്‍വിലയില്‍ ഉണ്ടായത്. . തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്നു വില കുറയുന്നത്. . രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് ശനിയാഴ്ച ആഭ്യന്തര വിപണിയിലും വില താഴ്ന്നത്.ചൊവ്വാഴ്ച ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 24,240 രൂപയിലെത്തി റെക്കോര്‍ഡിട്ട ശേഷം തുടര്‍ന്നുളള ദിവസങ്ങളില്‍ സ്വര്‍ണവില കുറയുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: