തിരുവനന്തപുരം: ശബരിമലയില്‍ വിതരണം ചെയ്ത അപ്പത്തില്‍ മാരക വിഷാംശമില്ലെന്നാണു തനിക്കു കിട്ടിയ പ്രാഥമിക വിവരമെന്നു ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍. സംഭവം ഗൂഢാലോചനയാണെന്ന അഭിപ്രായം ദേവസ്വം ബോര്‍ഡിന്റേത് മാത്രമാണ്. ശബരിമലയില്‍ വിതരണം ചെയ്ത അപ്പത്തില്‍ പൂപ്പല്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: