Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവസ്വം ഭരണത്തില്‍ സര്‍ക്കാര്‍ പിടിമുറുക്കുന്നു : കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2012, 09:56 pm IST
in Kerala

തിരുവനന്തപുരം : ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാരിന്റെ നിയന്ത്രണവും പരമാധികാരവും ഉറപ്പിക്കുവാനും പിടിമുറുക്കുവാനുമാണ്‌ ഇപ്പോള്‍ ദേവസ്വം ഓര്‍ഡിനന്‍സിന്‍്‌ മന്ത്രി സഭ രൂപം നല്‍കിയിട്ടുള്ളതെന്ന്‌ ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ദേവസ്വം ബോര്‍ഡനെ സ്വന്തം രാഷ്‌ട്രീയാധികാര കേന്ദ്രമാക്കി മാറ്റുവാനുള്ള അടവുനയം മാത്രമാണ്‌ ഹിന്ദു എംഎല്‍എ മാര്‍ക്ക്‌ ഈശ്വര വിശ്വാസമുണ്ടാവണമെന്ന വ്യവസ്ഥ. ക്ഷേത്രഭരണത്തില്‍ ഭക്തജനങ്ങള്‍ക്ക്‌ പ്രാതിനിധ്യം നല്‍കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ദേവസ്വം ബോര്‍ഡിനെ ജനാധിപത്യവല്‍ക്കരിക്കേണ്ടതിന്‌ പകരം കൂടുതല്‍ അധികാരങ്ങള്‍ കൈക്കലാക്കി ഭരണം തങ്ങളിലേക്ക്‌ കേന്ദ്രീകരിക്കുവാനാണ്‌ സര്‍ക്കാരിന്റെ ശ്രമം. ദേവസ്വം ഭരണത്തെ രാഷ്‌ട്രീയ വിമുക്തമാക്കണമെന്ന കെ.പി. ശങ്കരന്‍നായര്‍ കമ്മീഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു നടപ്പിലാക്കണം.

ക്ഷേത്ര പ്രവേശന വിളംബരത്തില്‍ 75-ാ‍ം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ക്ഷേത്ര ഭരണത്തില്‍ ഭക്തജന പ്രതിനിധികള്‍ക്ക്‌ പ്രവേശനം അനുവദിക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്യേണ്ടത്‌. ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവരില്‍ ഭൂരിപക്ഷം സ്ത്രീകളായിരിക്കെ, അവര്‍ക്ക്‌ ദേവസ്വം ബോര്‍ഡില്‍ പ്രാതിനിധ്യം നിഷേധിക്കുന്നത്‌ ഒട്ടും നീതികരിക്കാവുന്നതല്ല. പട്ടികജാതിക്കാര്‍ക്ക്‌ നീക്കിവച്ചിട്ടുള്ള സ്ഥാനം വ്യവസ്ഥ ചെയ്യുന്നത്‌ നിരുപാധികമായിട്ടായിരിക്കണം.

ദേവസ്വം റിക്രൂട്ട്മെന്റ്‌ ബോര്‍ഡ്‌ രൂപീകരിച്ചതോടെ ക്ഷേത്ര ഭരണത്തില്‍ ദേവസ്വം ബോര്‍ഡ്‌ കൂടാതെ മറ്റൊരു അധികാരകേന്ദ്രം കൂടി സര്‍ക്കാരിന്‌ ലഭിക്കും. അവിടെ രാഷ്‌ട്രീയ പാര്‍ട്ടിക്കാര്‍ക്ക്‌ അധികാരം പങ്കുവെയ്‌ക്കുവാനും അഴിമതി വ്യാപകമാക്കാനും അവസരം ഉണ്ടാകും.

പിഎസ്സി വഴി നിയമനം നടത്തുന്നതിന്‌ നടപടി ക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായപ്പോഴാണ്‌ അവയെ അട്ടിമറിച്ചുകൊണ്ട്‌ പുതിയ റിക്രൂട്ട്മെന്റ്‌ സംവിധാനം കൊണ്ടുവരുന്നത്‌. നിഷ്പക്ഷവും സ്വതന്ത്രവുമായി റിക്രൂട്ടിംഗ്‌ സംവിധാം ഇന്ന്‌ നിലവിലുള്ളത്‌ പിഎസ്സി മാത്രമാണ്‌.

ഹജ്ജ്‌ കമ്മിറ്റി, വഖഫ്‌ ബോര്‍ഡ്‌ തുടങ്ങിയ മുസ്ലിം സ്ഥാപനങ്ങളില്‍ അധികാരികളെ നിശ്ചയിക്കുന്നതിന്‌ എംഎല്‍എമാര്‍ക്ക്‌ ഈശ്വര വിശ്വാസം ആവശ്യമില്ലെന്ന്‌ പിണറായി വിജയന്‍ പറയുന്നു. പള്ളികളും മോസ്കുകളും ഭരിക്കുന്നവരെ നിശ്ചയിക്കുവാന്‍ ക്രൈസ്തവ മുസ്ലിം എംഎല്‍എ മാര്‍ക്ക്‌ എന്തുകൊണ്ട്‌ അധികാരമില്ലെന്നും ക്ഷേത്രങ്ങള്‍ ഭരിക്കുന്ന കാര്യത്തില്‍ മാത്രം എംഎല്‍എമാര്‍ക്ക്‌ എന്തിനാണ്‌ അധികാരം നല്‍കുന്നതെന്നും ചോദിക്കുവാന്‍ സിപിഎം നേതാവ്‌ ആര്‍ജ്ജവം കാട്ടേണ്ടതാണ്‌. ദേവസ്വം നിയമത്തിന്റെ മാതൃകയില്‍ പള്ളികള്‍ക്കും ഒരു ഭരണ ബോര്‍ഡ്‌ രൂപീകരിക്കണമെന്ന ജസ്റ്റീസ്‌ വി.ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള നിയമപരിഷ്കാരകമ്മീഷന്റെ നിര്‍ദ്ദേശം സിപിഎം സര്‍ക്കാര്‍ തള്ളിക്കളഞ്ഞത്‌ എന്തുകൊണ്ടാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന്‌ രാജശേഖരന്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

Kerala

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

World

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

Kerala

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.