ഇംഫാല്‍: മണിപ്പുരില്‍ വിവിധ റെയ്ഡുകളില് മൂന്ന് ഭീകരര്‍ അറസ്റ്റിലായി. ഇവരില്‍ നിന്നും ആര്‍ഡിഎക്സ് ഉള്‍പ്പടെയുള്ള സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു. സംസ്ഥാന പോലീസിന്റെ നേതൃത്വത്തില്‍ കമാന്‍ഡോകളും അര്‍ധ സൈനിക വിഭാഗവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഭീകരര്‍ പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: