Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്‌; ഗഡ്കരിയെ പിന്തുണച്ച്‌ താക്കറെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2012, 10:29 pm IST
in India

മുംബൈ: ആരോപണ വിവാദത്തില്‍ ഗഡ്കരിക്ക്‌ ഉറച്ച പിന്തുണയുമായി ശിവസേനാ തലവന്‍ ബാല്‍താക്കറെ. ബിജെപി ദേശീയപ്രസിഡന്റ്‌ നിതിന്‍ ഗഡ്കരി മഹാരാഷ്‌ട്രയിലെ എന്‍സിപി-കോണ്‍ഗ്രസ്‌ സര്‍ക്കാരിനെ സ്വാധീനിച്ച്‌ അനധികൃതമായി കര്‍ഷകഭൂമി തട്ടിയെടുത്തെന്ന ആരോപണം കെട്ടിച്ചമച്ചതാണ്‌. ഗഡ്കരി കുറ്റക്കാരനല്ലെന്നും വിവാദഭൂമി അദ്ദേഹം പാട്ടത്തിനെടുത്തതാണെന്നും ശിവസേന മുഖപത്രമായ സാംനയുടെ എഡിറ്റോറിയലില്‍ താക്കറെ പറഞ്ഞു. രണ്ടു ദിവസം മുമ്പാണ്‌ അരവിന്ദ്‌ കേജ്‌രിവാളും കൂട്ടാളിയായ അഞ്ജലി ദമാനിയയും ചേര്‍ന്ന്‌ ഗഡ്കരി വിദര്‍ഭയിലെ നൂറേക്കര്‍ കൃഷിഭൂമി സംസ്ഥാന സര്‍ക്കാരിനെ സ്വാധീനിച്ച്‌ നേടിയതെന്ന ആരോപണവുമായി രംഗത്തെത്തിയത്‌. കേജ്‌രിവാളും അഞ്ജലിയും അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അവര്‍ക്ക്‌ അണ്ണാ ഹസാരെയുടെ ഗതിയുണ്ടാകുമെന്നും അധികം വിശദീകരിക്കാതെ താക്കറെ പറയുന്നു.

ഗഡ്കരി ഭൂമി നേടിയതിലും അവിടെ പദ്ധതി ആരംഭിച്ചതിലും കേജ്‌രിവാളോ അഞ്ജലിയോ കുണ്ഠിതപ്പെടേണ്ട കാര്യമില്ല. അദ്ദേഹം തട്ടിയെടുക്കുകയോ കൊള്ളയടിക്കുകയോ ചെയ്തിട്ടില്ല. താക്കറെ പറഞ്ഞു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ബിജെപി-ശിവസേന സഖ്യം പ്രവര്‍ത്തിക്കുന്നുണ്ട്‌. എന്നാല്‍ അജിത്‌ പവാര്‍ ജലവിഭവ വകുപ്പു മന്ത്രിയായിരുന്നപ്പോള്‍ അനേകകോടി രൂപയുടെ ജലസേചന അഴിമതിയാണ്‌ നടത്തിയതെന്ന്‌ എന്‍സിപിയെ ആക്രമിച്ചു കൊണ്ട്‌ താക്കറെ കുറ്റപ്പെടുത്തി. ബിജെപി തലവന്‍ 1999 മുതല്‍ ചെറിയ നേട്ടങ്ങള്‍ക്കായി സംസ്ഥാനം ഭരിക്കുന്ന എന്‍സിപി-കോണ്‍ഗ്രസ്‌ സഖ്യത്തിന്‌ നിരവധി അഴിമതികള്‍ നടത്താന്‍ നിശ്ശബ്ദം ഇരുന്നു കൊടുക്കുകയായിരുന്നു എന്നാണ്‌ കേജ്‌രിവാള്‍ ചൂണ്ടിക്കാട്ടിയത്‌. ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ ഗഡ്കരി അത്‌ കൃഷിഭൂമിയല്ലെന്നും ഒരു സന്നദ്ധ സംഘടനയ്‌ക്ക്‌ പാട്ടത്തിന്‌ നല്‍കിയിരിക്കുകയാണെന്നും മറുപടി നല്‍കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്‌ക്കും; മികവ് മാനദണ്ഡമാക്കിയ പോലീസ് മാനേജ്‌മെന്റ്

Kerala

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

Kerala

തെരുവുനായ ശല്യത്തിന് അന്ത്യം

India

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

Kerala

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

തീരസംരക്ഷണവും അടിസ്ഥാന സൗകര്യവികസനവും; മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനവും ദുരന്ത നിവാരണവും

ജനങ്ങള്‍ക്കും വന്യജീവികള്‍ക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്ന സുസ്ഥിര നടപടികള്‍

പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിര്‍ത്തിയാല്‍ മതി- സലിം കുമാര്‍

മുഖ്യമന്ത്രിയെ കാണുമ്പോള്‍ മാര്‍പ്പാപ്പയുടെ മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് ദലീമ; ഇങ്ങിനെ തള്ളല്ലേയെന്ന് സോഷ്യല്‍ മീഡിയ

താങ്ങാനാവുന്ന ജീവിത ചെലവുകള്‍, വികസിത കേരളനിര്‍മ്മിതിക്കായ അടിസ്ഥാന സൗകര്യവികസനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.