ന്യു ഡല്‍ഹി :റീട്ടയില്‍ മേഘലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള യു പി എ സര്‍ക്കാരിന്റെ നീക്കം തൊഴിലില്ലായ്മ വര്‍ധിപ്പിക്കുമെന്ന് മംമത ബാനെര്‍ജി.ഇതിനെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങള്‍ സങ്കടിപ്പികുമെന്നും മംമത പറഞ്ഞു.ജന്തര്‍ മന്തറില്‍ തൃണമൂല്‍ കൊണ്ഗ്രെസ്സ് സങ്കടിപ്പിച്ച പ്രക്ഷോഭ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.വിദേശനിക്ഷേപം ചെറുകിട വ്യവസായങ്ങളെ തുടച്ചു മാറ്റുമെന്നും യു പി എ സര്‍ക്കാര്‍ ലക്ഷ്മണ രേഖ ലംഘിച്ചതയും മംമത കുറ്റപ്പെടുത്തി.ശരത് യാദവും റാലിയില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: