Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഹിന്ദുനേതാക്കള്‍ക്കെതിരെ കള്ളക്കേസുമായി തങ്കുവിന്റെ ‘ഭൃത്യന്‍മാര്‍’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2012, 11:25 pm IST
in Kottayam

കോട്ടയം: ആഭ്യന്തരമന്ത്രിയുടെ ഓഫീസിലേക്ക് കൃസ്ത്യന്‍ സംഘടനകള്‍ മാര്‍ച്ച് നടത്തിയായും ഓഫീസ് ചില്ലുകള്‍ അടിച്ചു തകര്‍ത്താലും കേസില്ല, മറിച്ച് ഹിന്ദുസംഘടനകളാണെങ്കില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കള്ളക്കേസും ഭീഷണിയും. കോടതിവിധി ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ഗ്ഗീയവിരുന്നിന് സംരക്ഷണം നല്‍കുന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ അഞ്ഞൂറോളം പ്രവര്‍ത്തകര്‍ക്കെതിരെയാണ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പോലീസ് കേസെടുത്തിരിക്കുന്നത്. ഗതാഗത തടസ്സമുണ്ടാക്കി,അനുമതിയില്ലാതെ മൈക്ക് പ്രവര്‍ത്തിപ്പിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഹിന്ദുഐക്യവേദിയുടെ അഞ്ചു നേതാക്കളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. 11 മണിയോടെയാണ് പ്രകടനം ആഭ്യന്തരമന്ത്രിയുടെ ഓഫീസിനു മുന്നിലേക്കെത്തിയത്. ഓഫീസിന് 100 മീറ്റര്‍ മുന്നിലായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് റോഡിന്റെ അരുകിലേക്ക് മാറിയ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടസ്സമില്ലാതെ കടത്തിവിടുന്നുണ്ടായിരുന്നു. 12.30വരെയും ഒരു വാഹനം പോലും പരിപാടിയുടെ പേരില്‍ വഴിയില്‍ തടഞ്ഞിരുന്നില്ല. മാര്‍ച്ച് പോലീസ് തടയുന്ന സമയംപോലും റോഡരുകിലൂടെ ബസ്സുള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടായിരുന്നു. പരിപാടി മൂലം വാഹന ഗതാഗതം തടസ്സപ്പെട്ടിട്ടില്ല എന്ന് മാധ്യമപ്രവര്‍ത്തകര്‍ എടുത്ത് ചിത്രങ്ങളിലും വ്യക്തമാണ്. എന്നിട്ടും പോലീസ് കേസെടുത്തത് ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ രഹസ്യമായി സമ്മതിച്ചിട്ടുണ്ട്. അനുമതിയില്ലാതെ മൈക്ക് ഉപയോഗിക്കേണ്ടിവന്നത് പോലീസിന്റെ ഭാഗത്തുനിന്നുള്ള നിലപാടു മൂലമാണെന്നാണ് ഹിന്ദുഐക്യവേദി നേതൃത്വം പറയുന്നത്. ഒരാഴ്ച മുമ്പുതന്നെ കോട്ടയം ഡിവൈഎസ്പി ഓഫീസില്‍ മൈക്ക് ഉപയോഗിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നതാണ്. എന്നാല്‍ ഇന്നലെ രാവിലെ വരെ അനുമതി നല്‍കാതെ പരിപാടി പൊളിക്കാന്‍ പോലീസ് ശ്രമിച്ചത് ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് എന്നത് വ്യക്തമാണ്.

സഭാ പ്രശ്‌നത്തിലുള്ള സമ്മര്‍ദ്ദ തന്ത്രങ്ങളുടെ ഭാഗമായി ഓര്‍ത്തഡോക്‌സ് സഭയുടെ നേതൃത്വത്തില്‍ രണ്ടുമാസം മുമ്പ് തിരുവഞ്ചൂരിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി പ്രകോപനകരമായ പ്രസംഗങ്ങളും അക്രമങ്ങളും നടത്തിയെങ്കിലും യാതൊരു നടപടിയും പോലീസ് സ്വീകരിച്ചിരുന്നില്ല.

സമരക്കാരെ യാതൊരുവിധത്തിലും തടയേണ്ടതില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേരിട്ട് പോലീസിനെ വിളിച്ചു പറയുകയായിരുന്നു. എന്നാല്‍ മന്ത്രിക്കെതിരെ പ്രതിഷേധിച്ചത് ഹിന്ദു സംഘടനകളായപ്പോള്‍ കേസെടുക്കാന്‍ ഇതേ മന്ത്രി തന്നെ പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യഥാര്‍ത്ഥ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലേക്കുള്ള യാത്ര; അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവസരസമത്വം ഉറപ്പാക്കും

News

മഞ്ഞക്കുറ്റികൾ മറന്നേക്കൂ; പുതിയ അതിവേഗ റയിൽപാത വരുന്നുണ്ട്; എൻഡിഎയുടെ സമഗ്ര റയിൽ വികസന വാഗ്ദാനം; നടപ്പാക്കുന്നത് മെട്രോമാന്റെ പദ്ധതികൾ

News

സമാധാനവും ആരോഗ്യവും സന്തോഷവും; ആധുനിക നഗരങ്ങളും ഗ്രാമങ്ങളും ഒപ്പം മികച്ച അടിസ്ഥാന സൗകര്യങ്ങളും

Kerala

70 കഴിഞ്ഞവർക്ക്, വിധവകൾക്ക്, നിർദ്ധന ഗൃഹനാഥകൾക്ക് മാസം 3000 രൂപ ക്ഷേമ പെൻഷൻ, അതത് മാസത്തിൽ മുടങ്ങാതെ

Kerala

എല്ലാവർക്കും കുടിവെള്ളം; 20000 ലിറ്റർ സൗജന്യമായി, ജലാശയങ്ങൾ ശുദ്ധമാക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം സാമ്പത്തിക സ്വയംപര്യപ്തതയുള്ള സംസ്ഥാനം; കേരളത്തെ പൂര്‍ണ്ണമായും കടബാധ്യതയില്ലാത്ത സം്സ്ഥാനമാക്കും

വിഴിഞ്ഞത്ത് ആളില്ലാത്ത വീടിന്റെ ഗേറ്റില്‍ കുടുങ്ങിയ തെരുവുനായ കുഞ്ഞുങ്ങളെ അഗ്നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി

പാചക വാതകം നൽകും; ഒരു മുടക്കവുമില്ലാതെ ആവശ്യത്തിന്: എൻഡിഎ

ആംബുലൻസ് സേവനം പൂർണ്ണ സമയം വർഷം മുഴുവൻ, സേവനം സൗജന്യം: എൻഡിഎ

ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തും, ബേ്‌ളാക്ക് പഞ്ചായത്തുകൾക്ക് മൊബൈൽ ആശുപത്രി ആംബുലൻസുകൾ: എൻഡിഎ

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

ഭക്ഷ്യ-ആരോഗ്യ സുരക്ഷാ കാർഡുകൾ, വനിതകൾക്ക് മാസം 2500 രൂപ, ചികിത്സ ചെലവ് കുറയ്‌ക്കും

ഭക്ഷ്യസമൃദ്ധ കേരളത്തിൽ എല്ലാ വിളകൾക്കും താങ്ങുവില, തോട്ടം മേഖലയിൽ സമ്മിശ്ര കൃഷിക്ക് നിയമ ഭേദഗതി: എൻഡിഎ

കേരളത്തിന് എയിംസ്, അതിവേഗ റയിൽ ശൃംഖല, തൊഴിൽ വിപ്ലവം: എൻഡിഎ പ്രകടന പത്രിക

‘ഒരു റൊട്ടിക്കായി ലൈംഗികമായി ചൂഷണം ചെയ്യുന്നു’ സ്ത്രീകളെ തീവ്രവാദികൾ ഇരയാക്കുന്നതിനെക്കുറിച്ച് പാക് മതപണ്ഡിതന്റെ വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.