തിരുവനന്തപുരം : അഭേദാശ്രമം മഹാമന്ത്രാലയത്തില് നവംബര്‍ 9 മുതല്‍ 18 വരെ ഗുരുവായൂര്‍ കേശവന് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ 9 ദിവസത്തെ ഭാഗവത സത്രം നടത്തുന്നു. യജ്ഞത്തിന്റെ സംഘാടനത്തിന് സ്വാമി സുഗുണാനന്ദജി (മഠാധിപതി, അഭേദാശ്രമം), പത്മഭൂഷണ്‍ ഡോ. എന്‍. മഹാലിംഗം (ചെയര്മാന്), കെ. വിജയകുമാരന്‍നായര്‍ (വര്‍ക്കിംഗ് ചെയര്മാന്), എന്‍.എസ്.കെ. നായര്‍ (ജനറല്‍ കണ്‍വീനര്‍), എസ്. വിജയകുമാര്‍, ബി. യമുനാ പ്രസാദ് (പബ്ലിസിറ്റി, കണ്‍വീനര്‍മാര്‍), സി. രവീന്ദ്രന് നായര്‍, അഡ്വ. ഹരികുമാര്‍, ഭക്തകുമാര്, ഹരികൃഷ്ണന് (ഫൈനാന്‍സ് കമ്മറ്റി കണ്‍വീനര്‍മാര്‍), പി. മാധവന്‍നായര്‍, എസ്. ബാലചന്ദ്രന് നായര്‍, എസ്.ബി.ജി. നായര്‍ (ഫുഡ് അക്കോമഡേഷന്‍ കമ്മറ്റി കണ്‍വീനര്‍മാര്‍) എന്നിവരടങ്ങുന്ന 108 പേരുള്ള കമ്മിറ്റി രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: