Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മതഭീകരരെ സഹായിക്കുന്ന കെ. സുധാകരണ്റ്റെ നിലപാട്‌ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും: ബിജെപി

Janmabhumi Online by Janmabhumi Online
Sep 12, 2012, 07:54 pm IST
in Kannur
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂറ്‍: മതഭീകരരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ്‌ നേതാവ്‌ സുധാകരണ്റ്റെ നിലപാട്‌ അത്യന്തം പ്രതിഷാധാര്‍ഹവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണെന്ന്‌ ബി.ജെ.പി ജില്ലാ പ്രസിഡണ്ട്‌ കെ.രഞ്ചിത്ത്‌ പ്രസ്താവിച്ചു. പാക്ക്‌ സഹായത്തോടെ രാജ്യത്ത്‌ ഭീകര പ്രവര്‍ത്തനം നടത്തുന്ന കൊടും ഭീകരരെ എല്ലാ അര്‍ത്ഥത്തിലും സഹായിക്കുന്ന സമീപനമാണ്‌ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പാര്‍ലമെണ്റ്റംഗം കൂടിയായ കെ.സുധാകരണ്റ്റെ ഭാഗത്തു നിന്നുണ്ടാകുന്നത്‌. മുസ്ളീം വോട്ട്‌ കൗശലപൂര്‍വ്വം കരസ്ഥമാക്കുന്നതിണ്റ്റെ ഭാഗമായി കേസിലുള്‍പ്പെടുന്ന പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരെ പോലീസ്‌ സ്റ്റേഷനില്‍ നിന്നും സുധാകരന്‍ മോചിപ്പിച്ച നിരവധി സംഭവങ്ങളുണ്ട്‌. യാതോരു പ്രകോപനവുമില്ലാതെ ജില്ലയില്‍ വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കുന്നതിണ്റ്റെ ഭാഗമായിട്ടാണ്‌ പോപ്പുലര്‍ ഫ്രണ്ട്‌ ഭീകരര്‍ നിപരപരാധിയായ എ.ബി.വി.പി പ്രവര്‍ത്തകനായ സച്ചിനെ കൊലപ്പെടുത്തിയത്‌. സര്‍വ്വകക്ഷി നേതാക്കള്‍ കൊല്ലപ്പെട്ട ദിവസം തന്നെ സച്ചിണ്റ്റെ വീട്‌ സന്ദര്‍ശിച്ച്‌ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ തയ്യാറായെങ്കിലും, സ്ഥലത്തെ നേതാക്കളുടെയും, ജനങ്ങളുടെയുംപ്രതിഷേധം അതിശക്തമായി ഉയര്‍ന്നപ്പോള്‍ മാത്രമാണ്‌ ആറ്‌ ദിവസത്തിന്‌ ശേഷം കെ.സുധാകരന്‍ പ്രസ്തുത വീട്ടിലേക്ക്‌ പോകാന്‍ തയ്യാറായത്‌. സാമുദായിക കലാപം സൃഷ്ടിക്കാന്‍ കൊല നടത്തിയ മതഭീകരരെ തളളിപ്പറയാനോ സംഭവത്തില്‍ പ്രതിഷേധം പ്രകടിപ്പിക്കാനോ തയ്യാറാകാത്ത സ്ഥലം എം.പി കൂടിയായ സുധാകരന്‍ ആര്‍.എസ്‌.എസി നെയും, ബി.ജെ.പി.യേയും കുറ്റപ്പെടുത്താന്‍ തയ്യാറായത്‌ തീവ്രവാദികളെ വെളളപൂശുന്നതിണ്റ്റെ ഭാഗമായാണ്‌. സി.പി.എം, ബി.ജെ.പി ഓഫീസുകള്‍ ആക്രമിച്ച്‌ തകര്‍ക്കുകയും കൊടിയും കൊടിമരങ്ങളും നശിപ്പിക്കുകയും ചെയ്തുകൊണ്ട്‌ പോപ്പുലര്‍ഫ്രണ്ട്‌ ജില്ലയില്‍ രാഷ്‌ട്രീയ സംഘര്‍ഷം ഉണ്ടാക്കാനാണ്‌ ശ്രമിച്ചത്‌. പ്രതികളെ പോലീസ്‌ പിടികൂടിയത്‌ കൊണ്ട്‌ മാത്രമാണ്‌ ജില്ലയില്‍ വാന്‍ രാഷ്‌ട്രീയ സംഘര്‍ഷം ഒഴിവായത്‌ – എക്കാലവും രാഷ്‌ട്രീയ സംഘര്‍ഷത്തിലൂടെ മുതലെടുപ്പ്‌ നടത്തി ലാഭം കൊയ്ത പാരമ്പര്യമാണ്‌ സുധാകരന്‌. വീണ്ടും സംഘര്‍ഷമുണ്ടാക്കാനുളള പോപ്പുലര്‍ ഫ്രണ്ടിണ്റ്റെ ശ്രമം പരാജയപ്പെട്ടതിലുളള സ്വാഭാവികമായ നിരാശയും ദുഃഖവുമാണ്‌, ബി.ജെ.പി ക്കെതിരെ തിരിയാന്‍ കെ.സുധാകരനെ പ്രേരിപ്പിച്ചത്‌. തകര്‍ക്കപ്പെട്ട സി.പി.എം-ബി.ജെ.പി ഓഫീസുകള്‍ ഇരു നേതാക്കളും സന്ദര്‍ശിക്കുന്നതില്‍ ലജ്ജ തോന്നിയ സുധാകരന്‌ സി.പി.എമ്മിണ്റ്റെ പിന്‍ബലത്തില്‍ ൪ വര്‍ഷം കോണ്‍ഗ്രസ്സ്‌ ഭരണം നടത്തിയപ്പോള്‍ മാര്‍കിസിസ്റ്റുകാരാല്‍ കൊലചെയ്യപ്പെട്ട ൧൯ സഹപ്രവര്‍ത്തകരുടെ രക്തസാക്ഷിത്വത്തെക്കുറിച്ച്‌ എന്താണ്‌ തോന്നിയതെന്ന്‌ വ്യക്തമാക്കണം. സി.പി.എംകാരുടെ എല്ലാ ഫാസിസ്റ്റ്‌ നടപടിയേയും നേരിട്ട പാരമ്പര്യമാണ്‌ ആര്‍.എസ്‌.എസ്‌ – ബി.ജെ.പി പ്രസ്ഥാനങ്ങള്‍ക്കുളളത്‌. ഇതിണ്റ്റെ ഭാഗമായി ജീവന്‍ നല്‍കേണ്ടി വന്ന ജയകൃഷ്ണന്‍ ഉള്‍പ്പെടെയുളള ബലിദാനികളെ ബി.ജെ.പിക്കും ആര്‍.എസ്‌.എസിനും വിസ്മരിക്കാന്‍ കഴിയില്ല. എന്നാല്‍ സി.പി.എം കാരാല്‍ കൊല ചെയ്യപ്പെട്ട ൧൯ സഹകപ്രവര്‍ത്തകരുടെ കേസുകള്‍ മാര്‍കിസിസ്റ്റ്‌ പാര്‍ട്ടിയുമായി രഹസ്യധാരണയുണ്ടാക്കി സ്വന്തം പാര്‍ട്ടിക്കാരായ സാക്ഷികളുടെ മൊഴിമാറ്റി പറയിച്ച്‌ കേസ്‌ കോടതിയില്‍ തോറ്റു കൊടുക്കുന്നതില്‍ സുധാകരണ്റ്റെ പങ്ക്‌ കോണ്‍ഗ്രസ്സിനകത്ത്‌ വാന്‍ കലാപം സൃഷ്ടിച്ചിരുന്നു. ഒരു ഭാഗത്ത്‌ മാര്‍കിസിസ്റ്റ്‌ വിരുദ്ധ പ്രസംഗം-മറുഭാഗത്ത്‌ സി.പി. എം നേതാക്കളുമായി സുധാകരണ്റ്റെ രഹസ്യ ബന്ധം ഇവ കോണ്‍ഗ്രസ്‌ നേതാക്കള്‍ തന്നെ പലവട്ടം പരസ്യമായി വെളിപ്പെടുത്തയിരുന്നുതണ്റ്റെ സ്വാര്‍ത്ഥ താല്‍പര്യത്തിന്‌ വേണ്ടി സഹപ്രവര്‍ത്തകരെപ്പോലും ബലികൊടുക്കാന്‍ തയ്യാറായ സുധാകരണ്റ്റെ ബി.ജെ.പി -ആര്‍.എസ്‌.എസ്‌ വിരുദ്ധ പ്രസംഗവും പ്രസ്താവനയും ജനങ്ങള്‍ തിരിച്ചറിയുമെന്നതില്‍ സംശയിക്കേണ്ടതില്ലെന്നും രഞ്ചിത്ത്‌ പറഞ്ഞു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രയേലുമായുള്ള യുദ്ധത്തിനുശേഷം ഖൊമേനി ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു ; നേതാവിന് വേണ്ടി നമ്മുടെ സിരകളിൽ രക്തം ഒഴുകുന്നുവെന്ന് ജനക്കൂട്ടം

India

ലഖ്‌നൗവിൽ തുപ്പൽ ജിഹാദ് ; പപ്പു എന്ന വ്യാജ പേരിൽ മതമൗലിക വാദി പാലിൽ തുപ്പുമായിരുന്നു , വീഡിയോ പുറത്തുവന്നു

Kerala

കൊലപാതക കുറ്റസമ്മതം നടത്തിയ മുഹമ്മദലി ആരെയും കൊന്നിട്ടില്ല, അദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സഹോദരൻ

FILE - President-elect Donald Trump listens to Elon Musk as he arrives to watch SpaceX's mega rocket Starship lift off for a test flight from Starbase in Boca Chica, Texas, Nov. 19, 2024. (Brandon Bell/Pool via AP, File)
US

അമേരിക്ക പാർട്ടി :ട്രംപിനെതിരെ പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ച് മസ്ക്

World

തീവ്രവാദികളെ ഇന്ത്യയ്‌ക്ക് കൈമാറാൻ പാകിസ്ഥാൻ തയ്യാറാണെന്ന് ബിലാവൽ ഭൂട്ടോ ; ഹാഫിസ് സയീദിനെ തുറങ്കിൽ അടച്ചിട്ടുണ്ടെന്നും മുൻ പാക് വിദേശകാര്യ മന്ത്രി

പുതിയ വാര്‍ത്തകള്‍

ഭർഭംഗയിൽ മുഹറം ഘോഷയാത്രയ്‌ക്കിടെ ഹൈ ടെൻഷൻ വയറിൽ തട്ടി ഒരാൾ മരിച്ചു ; 24 പേർക്ക് പരിക്കേറ്റു

കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഇവ ഭക്ഷണത്തിൽ ശീലമാക്കുക : കീമോ കഴിഞ്ഞവർക്കും ഫലപ്രദം

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies