മുംബൈ :നീണ്ട കാലയളവിനു ശേഷം ലഭിച്ച കനത്ത മഴയില്‍ മുംബൈ നഗരം മുങ്ങി .മഴ പ്രധാനമായും ബാധിച്ചിരിക്കുനത് റോഡ് ,റെയില്‍ ഗതാഗതത്തെ ആണ്.ഹിന്ദ്മ്ട, പരേല്‍ തുടങ്ങി പലയിടങ്ങളിലും വെള്ളത്തില്‍ മുങ്ങിയിരിക്ക്കയാണ് .ചില സ്ഥലങ്ങളില്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തു കളയുന്നുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: