ബെയ്ജിംഗ്: വടക്കന്‍ ചൈനയില്‍ ബസ് ഇന്ധന ടാങ്കറുമായി കൂട്ടിയിടിച്ച് 36 പേര് മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഷാന്ക്സി പ്രവിശ്യയിലെ യാന്ആനിലെ എക്സ്പ്രസ് പാതയിലായിരുന്നു അപകടം. മീഥെയ്ന്‍ വാതകവുമായി വന്ന ടാങ്കറുമായിട്ടാണ് ബസ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങള്‍ക്കും തീപിടിച്ചതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: