റായ്പൂര്‍: ഛത്തീസ്ഗഢില്‍ സ്ഫോടനത്തില്‍ രണ്ട് സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ടു. ദന്തേവാഡ ജില്ലയില്‍ രാവിലെയായിരുന്നു സംഭവം. സി.ആര്.പി.എഫ് ക്യാമ്പിലേക്ക് റേഷന്‍ സാധനങ്ങളുമായി വരികയായിരുന്ന ഭടന്മാരാണ് കൊല്ലപ്പെട്ടത്.
ബസുഗുഡയ്ക്ക് സമീപം ഇവര്‍ സഞ്ചരിച്ച വാഹനത്തിലായിരുന്നു സ്ഫോടനമുണ്ടായത്. കെ.പി. സിംഗ്, മുകുള്‍ ബര്മന് എന്നിവരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: