Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മിത്രക്കരി ദേവീക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2012, 10:19 pm IST
in Travel

ആലപ്പുഴ ജില്ലയില്‍ മുട്ടാര്‍ പഞ്ചായത്തിലാണ്‌ ചരിത്രപ്രസിദ്ധമായ മിത്രക്കരി ദേവീക്ഷേത്രം. ചെങ്ങന്നൂര്‍ മിത്രമഠം വക. പണ്ട്‌ മിത്രക്കരിയിലും മിത്രമഠമുണ്ടായിരുന്നു. ഈ സ്ഥലത്തിനി പേരുണ്ടാവാന്‍ കാരണവും ഇതാണെന്ന്‌ പഴമക്കാര്‍. നിത്യവും ഗുരുതിയുള്ള ക്ഷേത്രം. രണ്ട്‌ കരിങ്കല്‍ സ്തൂപങ്ങള്‍, വലിയ തട്ടു വിളക്കുകള്‍, രണ്ട്‌ കളിത്തട്ടുകള്‍. അതിന്‌ വലത്തായി ഒരു ഗരുഡന്‍ തട്ടമുണ്ട്‌. നാലുവാതിലുള്ള നടശ്ശാല. ക്ഷേത്രത്തിന്റെ വാസ്തുവിദ്യക്കുമുണ്ട്‌ ഒരു സവിശേഷത. പൂര്‍ണമായും അടച്ചുകെട്ടിയ അമ്പലം. അകത്ത്‌ ശ്രീകോവിലില്‍ രണ്ട്‌ വിഗ്രഹങ്ങള്‍. രണ്ടും ഭദ്രകാളിയുടേത്‌. ഒരേ ദേവിക്ക്‌ രണ്ട്‌ ഭാവം. ആദ്യം ഇവിടെ ക്ഷേത്രവും വിഗ്രഹവും ഉണ്ടായിരുന്നുവെന്നും പിന്നീട്‌ മിത്രമഠത്തിലെ ജ്യേഷ്ഠന്‍ ഭദ്രകാളിയെ ഉപാസിച്ച്‌ സാന്നിധ്യപ്പെടുത്തിയെന്നും ഐതിഹ്യം. അങ്ങനെ ആ ദേവിയെയും ഇവിടെ പ്രതിഷ്ഠിച്ചു. അങ്ങനെയാണ്‌ രണ്ട്‌ വിഗ്രഹങ്ങള്‍ ഒരേ ശ്രീകോവിലിലുണ്ടാവാന്‍ കാരണം. ഗണപതി, ശിവന്‍ ,ദുര്‍ഗ എന്നീ ഉപപ്രതിഷ്ഠകളും വസൂരിമാലയും ആലിന്‍ ചുവട്ടില്‍ നാഗങ്ങളും യക്ഷിയമ്പലവും അതിനോട്‌ ചേര്‍ന്ന്‌ യോഗീശ്വരനുമുണ്ട്‌. വടക്ക്‌ ഭാഗത്ത്‌ പുരാതനമായ കാവും.

മണ്ഡലകാലത്ത്‌ കളമെഴുത്തും പാട്ടും. കളമെഴുത്തും പാട്ടുമുള്ള ദിവസങ്ങളില്‍ ദേവിയെ പുറത്തിറക്കി എഴുന്നെള്ളിപ്പുണ്ട്‌. നാല്‍പത്തിയൊന്നിനുള്ള താലവും കഴിഞ്ഞ്‌ ഗുരുതിയുണ്ട്‌. രാത്രി രണ്ടുവരെ നീളുന്ന ചടങ്ങുകള്‍.

പത്താമുദയം ക്ഷേത്രത്തിലെ മഹോത്സവമായി പ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുന്നു. വിഷുമുതല്‍ പന്ത്രണ്ട്‌ ദിവസമാണ്‌ ഉത്സവം. വിഷു മുതല്‍ നാലാം ഉത്സവം വരെ ചൂട്ടുവയ്‌പ്‌ തുടരും. ആറിടയോളം നീളത്തിലുള്ള വലിയ ചൂട്ടുകറ്റ തയ്യാറാക്കി ഒരാള്‍ ക്ഷേത്രത്തില്‍ കൊണ്ടുവരും. ശാന്തിക്കാരന്‍ കത്തിച്ചുകൊടുക്കുന്ന ചൂട്ടുമായി മൂന്ന്‌ പ്രാവശ്യം അയാള്‍ ക്ഷേത്രത്തിന്‌ പ്രദക്ഷിണം വക്കും. കൂക്കി വിളിച്ചും ആരവം മുഴക്കിയും കുറെ പേര്‍ പിന്നാലെ പോകും. ദീപാരാധന കഴിഞ്ഞാണ്‌ ഈ ചടങ്ങ്‌. ഭൂതപ്രേതബാധകള്‍ ഒഴിയുമെന്ന്‌ വിശ്വാസം. എട്ടും ഒന്‍പതും ദിവസങ്ങളില്‍ കോലം പടയണിയുണ്ടാകും.കോലത്തിനോടൊപ്പം കുതിരയുമുണ്ടാകും. പത്താമുദയത്തിന്‌ കാവടിയാട്ടവും കുംഭകുടവും മറ്റ്‌ പരിപാടികളുണ്ടാവില്ല. ദീപാരാധനക്ക്‌ ശേഷം അടിയന്തരതൂക്കം. അതായത്‌ മഠം വക തൂക്കം- ഒറ്റതൂക്കം. പിതനൊന്നാം തീയതി രാവിലെ വഴിപാട്‌ തൂക്കം ആരംഭിക്കും. അന്ന്‌ നട അടക്കാറില്ല. രാത്രി താലം വരവുണ്ട്‌. അതുകഴിഞ്ഞാല്‍ ഗരുഡന്‍ തൂക്കം ആരംഭിക്കും. ചാട്‌ ഇവിടെ ചക്രത്തിലല്ല എന്ന പ്രത്യേകതയുണ്ട്‌. ഭക്തജനങ്ങള്‍ പൊക്കിക്കൊണ്ട്‌ നടന്നുള്ള പറക്കല്‍. ഒടുവില്‍ ചാടേല്‍ കയറി ചൂണ്ട കുത്തി അവസാനിക്കും. പിറ്റേദിവസം പുലര്‍ച്ചെയാകുമ്പോഴേ അത്‌ അവസാനിക്കൂ. ഒടുവില്‍ എല്ലാവര്‍ക്കും മേല്‍ശാന്തി തീര്‍ത്ഥവും പ്രസാദവും നല്‍കും. അന്ന്‌ വൈകിട്ട്‌ ദീപാരാധനക്കുശേഷം രണ്ട്‌ കളിത്തട്ടിലും ഓട്ടല്‍ തള്ളല്‍ നടക്കും. ഈ രണ്ട്‌ തുള്ളല്‍ക്കാരും ചൂട്ടുവയ്‌പു കാര്യമായി ചേര്‍ന്ന്‌ പടയണി നടക്കും. പിന്നെ രണ്ട്‌ കളത്തിലും തേങ്ങ മറിച്ച്‌ ഫലം പറയുന്നതോടെ പത്താമുദയമഹോത്സവം പര്യവസാനിക്കും.

പെരിനാട്‌ സദാനന്ദന്‍ പിള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.