ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഹിന്ദുക്കള്‍ രക്ഷാബന്ദന് ദിനം ആഘോഷിച്ചു.പാകിസ്ഥാനിലെ വിവിധ സ്ഥലങ്ങളിലായി നടന്ന പരിപാടിയില്‍ നിരവധി ഹിന്ദുക്കള്‍ പങ്കെടുത്തു.പാകിസ്ഥാനിലെ സിന്ധ് പ്രവശ്യയിലാണ് ഹിന്ദുക്കള്‍ ഏറ്റവും കൂടുതലുള്ള പ്രദേശം.രക്ഷാബന്ദന് ദിനത്തോടനുബന്ധിച്ച് ഹിന്ദു സുധാര്‍ സഭയും നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു.സാഹോദര്യത്തിന്റെ പ്രതികമായിട്ടാണ് രക്ഷാബന്ധന് ആചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: