അക്ര: റിപ്പബ്ളിക് ഒഫ് ഘാനയുടെ പ്രസിഡന്റ് ജോണ്‍ അത്ത മില്‍ (68) അന്തരിച്ചു. തൊണ്ടയ്ക്ക് അര്‍ബുദ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. 2009 മുതല്‍ പ്രസിഡന്റായിരുന്നു. പുതിയ പ്രസിഡന്റായി ജോണ്‍ ദ്രമാനി മഹമ അധികാരമേറ്റു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: