ഹവാന: ക്യൂബന്‍ വിമത നേതാവും ക്രിസ്ത്യന്‍ ലിബറേഷന്‍ മൂവ്മെന്റ് നേതാവും ജനാധിപത്യ പോരാളിയുമായ ഒസ്വാള്‍ഡോ പയ (60) ഗ്രാന്മ പ്രവിശ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു. പയയ്ക്ക് രണ്ടു തവണ നോബല്‍ സമ്മാന നോമിനിഷേന് ലഭിച്ചിരുന്നു.
കമ്മ്യൂണിസ്റ്റ് ക്യൂബയിലെ ഏകകക്ഷി ഭരണത്തിനെതിരെ ജനഹിത പരിശോധനയ്ക്കായി പ്രചാരണത്തിന് നേതൃത്വം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: