ഇസ്ലാമാബാദ്: കറാച്ചിയില്‍ ചൈനീസ് കോണ്‍സുലേറ്റിന് സമീപം സ്ഫോടനം. ക്ലിഫ്ടോണ് ഏരിയയിലെ കോണ്‍സുലേറ്റിന്റെ പാര്‍ക്കിംഗ് സ്ഥലത്താണ് സ്ഫോടനമുണ്ടായത്. ഒരു കാറും മൂന്ന് ബൈക്കുകളും സ്ഫോടനത്തില്‍ തകര്‍ന്നതായിട്ടാണ് പ്രാഥമിക വിവരം.
സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല. പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും പരിശോധന നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: