ലോസ് ആഞ്ചല്‍സ്: പ്രശസ്ത ഹോളിവുഡ് നടന് സില്‍വെസ്റ്റര്‍ സ്റ്റാലന്റെ മകന് സേജ് സ്റ്റാലനെ(36) മരിച്ചനിലയില്‍ കണ്ടെത്തി. നിരവധി ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മരണ കാരണം വ്യക്തമല്ല. നിരവധി ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ട് സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. 1990ല്‍ സില്‍വെസ്റ്റര്‍ സ്റ്റാലന് നായകനായ റോക്കി-5ലൂടെയാണ് സേജിന്റെ ഹോളിവുഡിലേയ്ക്കുള്ള അരങ്ങേറ്റം.സില്‍വെസ്റ്ററിന്റെ ആദ്യ ഭാര്യ സാഷ ചെക്യിയിലുള്ള മകനാണു സെയ്ജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: