ന്യൂദല്‍ഹി: കൊച്ചി മെട്രോയുടെ നിര്‍മ്മാണ ചുമതല ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് (ഡി.എം.ആര്.സി) തന്നെയായിരിക്കുമെന്ന് കേന്ദ്ര നഗരവികസനമന്ത്രി കമല്‍നാഥ് വ്യക്തമാക്കി. ഇ.ശ്രീധരന്റെ പങ്കാളിത്തം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരും ഡി.എം.ആര്.സിയുമാണെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈ മാതൃകയിലായിരിക്കും പദ്ധതി നടപ്പിലാക്കും. പദ്ധതിയുടെ നിര്‍മ്മാണ ചുമതല ഡി.എം.ആര്.സിക്ക് തന്നെ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമല്‍നാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: