കാബൂള്‍:താലിബാന് തീവ്രവാദികള്‍ പിടിച്ചു കൊണ്ടു പോയ പാക് സൈനികരെ വധിച്ച വീഡിയോ തെഹരിക്-ഇ-താലിബാന് പുറത്തുവിട്ടു.വെളുത്ത പരവതാനിയില്‍ 17 പാക് സൈനികരുടെ തലകള്‍ നിരത്തിവച്ചിരിക്കുന്ന ദൃശ്യങ്ങളാണു പുറത്തുവിട്ടിരിക്കുന്നത്.കുനാര്‍ പ്രവിശ്യയില്‍ നിന്നെത്തിയ തീവ്രവാദികള്‍ പിടിച്ചു കൊണ്ടു പോയ സൈനികാരെ ആണ് വധശിക്ഷക്ക് വിധേയരാക്കിയത്.യു എസ അര്മിക്കുള്ള പാകിസ്ഥാന് സൈന്യത്തിന്റെ പിന്തുണ അവസാനിപ്പിക്കും വരെ തങ്ങളുടെ സൈന്യത്തിന്റെ ആക്രമണം അവസാനിപ്പിക്കുകയുള്ളൂ എന്ന പാകിസ്ഥാനി താലിബാന് ചീഫ് ഹകീമുള്ള മേഹ്സുദിന്റെ മുന്നരിയിപ്പോട് കൂടിയാണ് വീഡിയോ ആരംഭിക്കുനത്. എന്നാല്‍ പാക് സൈന്യം ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ വിസമമതിചിടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: