ഇസ്ലാമബാദ്:പാക് പ്രധാനമന്ത്രിക്കെതിരെ വീണ്ടും സുപ്രീംകോടതി.കേസുകള്‍ പുനരന്വേഷിക്കാന്‍ സ്വിസ് ഗവണ്മെന്റിനോടാവശ്യപ്പെടുമോ എന്ന് അറിയിക്കാന്‍ പുതിയ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്റഫിന് സുപ്രീംകോടതി രണ്ടാഴ്ച അനുവദിച്ചു.ഇതോടെ സര്‍ദാരി പ്രശ്നത്തില്‍ ഗിലാനിയുടെ പ്രധാനമന്ത്രി സ്ഥാനം തെറിപ്പിച്ച സുപ്രീംകോടതി പുതിയ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്റഫിയെയും വിഷമവൃന്ദത്തില് ആക്കിയിരിക്കുകയാണ്.ഇതോടെ പാക് ഭരണകൂടവുംമായുള്ള ജ്യുഡീഷറിയുടെ ഏറ്റുമുട്ടല്‍ ഉടനെയൊന്നും അവസനികില്ലെന്നു ഉറപ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: