Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പോളിയോ നിര്‍മാര്‍ജ്ജന പദ്ധതി പാക്‌ താലിബാന്‍ നിരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2012, 09:01 pm IST
in World

ഇസ്ലാമാബാദ്‌: പാക്കിസ്ഥാനില്‍ പോളിയോ നിര്‍മാര്‍ജ്ജന പദ്ധതി നടത്തുന്നത്‌ പാക്‌ താലിബാന്‍ നിരോധിച്ചു. രാജ്യത്ത്‌ യുഎസ്‌ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ്‌ താലിബാന്റെ ഈ നീക്കം. പോളിയോ വൈറസിന്റെ ആക്രമണത്തേക്കാള്‍ രൂക്ഷമാണ്‌ വ്യോമാക്രമണമെന്നും അതിനാലാണ്‌ പോളിയോ നിര്‍മാര്‍ജ്ജനം നിരോധിച്ചതെന്നും സംഘടന അറിയിച്ചു. മിറാന്‍ഷായില്‍ വിതരണം ചെയ്ത ഉറുദുവില്‍ എഴുതിയ ലഘുലേഖകളിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്‌. സംഘടനാ നേതാവ്‌ ഹഫീസ്‌ ഗുള്‍ ബഹദൂര്‍ ആണ്‌ ലേഖനങ്ങള്‍ വിതരണം ചെയ്തതും സര്‍ക്കാരിന്റെ പോളിയോ നിര്‍മാര്‍ജ്ജന പദ്ധതി നിരോധിച്ചതായും പ്രഖ്യാപിച്ചത്‌.

ആരോഗ്യസുരക്ഷാ സൗകര്യങ്ങള്‍ വളരെ കുറവായ പ്രദേശങ്ങളില്‍ പോളിയോ നിര്‍മാര്‍ജ്ജനം വ്യാപിച്ചതിലാണ്‌ ഇത്തരത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയതെന്നും എന്നാല്‍ മറ്റൊരു നിലപാടും ഇക്കാര്യത്തില്‍ തങ്ങള്‍ക്കില്ലെന്നും താലിബാന്റെ നിര്‍ദ്ദേശം സ്വീകരിക്കുകയാണെന്നും പ്രാദേശിക ഗോത്രവക്താവ്‌ അറിയിച്ചു. ശനിയാഴ്ച മുതല്‍ പദ്ധതി തങ്ങള്‍ നിരോധിക്കുന്നുവെന്നാണ്‌ പ്രഖ്യാപനത്തില്‍ അറിയിച്ചത്‌.

നിരോധനം ലംഘിക്കുന്നവര്‍ക്ക്‌ ഇതിന്മേല്‍ പരാതി നല്‍കുവാന്‍ യാതൊരു അവകാശവും ഇല്ലെന്നും പ്രദേശവാസികള്‍ക്ക്‌ ഇവര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. വസീരിസ്ഥാനില്‍ അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും പോളിയോ രോഗത്തെക്കാള്‍ രൂക്ഷമാണ്‌ വ്യോമാക്രമണമെന്നും ലഘുലേഖകളില്‍ പറഞ്ഞിട്ടുണ്ട്‌.

അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനെ വധിക്കാന്‍ ചാരസംഘടനയായ സിഐഎയെ സഹായിച്ച പാക്‌ ഡോക്ടറെ 33 വര്‍ഷത്തെ തടവിന്‌ ശിക്ഷിച്ച നടപടിയും നിരോധനമേര്‍പ്പെടുത്തുവാനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്‌. പോളിയോ നിര്‍മാര്‍ജ്ജന പദ്ധതിക്കായി അമേരിക്ക കോടിക്കണക്കിന്‌ രൂപയാണ്‌ ചെലവഴിക്കുന്നത്‌. പോളിയോ രോഗം ബാധിക്കുന്നത്‌ ആയിരത്തില്‍ വളരെ കുറച്ച്‌ പേര്‍ക്കാണ്‌. എന്നാല്‍ അമേരിക്ക നടത്തുന്ന വ്യോമാക്രമണത്തില്‍ നിരപരാധികളായ നൂറുകണക്കിന്‌ വസീരിസ്ഥാനിലെ കുട്ടികളും സ്ത്രീകളും പ്രായമായവരുമാണ്‌ കൊല്ലപ്പെടുന്നതെന്നും ലഘുലേഖയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്‌. ഓരോ ദിവസവും രാത്രിയും പകലും അമേരിക്ക പെയിലറ്റില്ലാ വിമാനങ്ങള്‍ വസീരിസ്ഥാനിലെ വീടുകളിലേക്ക്‌ ആക്രമണം നടത്തുന്നുമുണ്ട്‌. ഈ സ്ഥിതിവിശേഷം പോളിയോ പടര്‍ന്ന്‌ പിടിക്കുന്നതിലും മോശമാണെന്നും ലേഖനം അവകാശപ്പെടുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ പോളിയോ നിര്‍മാര്‍ജന പദ്ധതിയെ എങ്ങനെ തങ്ങള്‍ നിരോധിക്കാതിരിക്കുമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, താലിബാന്‍ ഇത്തരത്തിലൊരു നിരോധനം ഏര്‍പ്പെടുത്തിയതായി ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ഈ വര്‍ഷം വസീരിസ്ഥാനില്‍ 18 പോളിയോ കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്തത്‌. മാര്‍ച്ചില്‍ ഏഴുമാസം പ്രായമുള്ള ഒരു കുട്ടിക്ക്‌ പോളിയോ ഉള്ളതായി കണ്ടെത്തിയതായി ആരോഗ്യ അധികൃതര്‍ അറിയിച്ചു. ഇതിന്‌ മുമ്പ്‌ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായും വിദഗ്‌ദ്ധര്‍ കൂട്ടിച്ചേര്‍ത്തു. ദത്താഖേല്‍ പ്രദേശത്താണ്‌ ഈ വര്‍ഷം മിക്ക പോളിയോ കേസുകളും റിപ്പോര്‍ട്ട്‌ ചെയ്തതെന്നും ഒരു പ്രാദേശിക നേതാവ്‌ അറിയിച്ചു. വസീരിസ്ഥാനിലെ പ്രാദേശിക മേഖലയില്‍ താലിബാന്‍ ഭീകരര്‍ എടുക്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ തീരുമാനമാണ്‌ പോളിയോ നിര്‍മാര്‍ജ്ജനത്തിലൂടെ ഇവര്‍ എടുത്തിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സതീശന്റെ അഭിമുഖം നീക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍,വിദ്വേഷ കമന്റുകള്‍ നീക്കം ചെയ്യാനാണ്ആവശ്യപ്പെട്ടത്

India

16,000 മെട്രിക് ടൺ എൽപിജിയുമായി ജഗ് വസന്ത് ടാങ്കർ ഗുജറാത്തിലെ വാഡിനാർ തുറമുഖത്ത് എത്തി

Kerala

പ്ര​ശോ​ഭ് സി. ​വ​ത്സ​നെ​തിരെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി; പ​ല മാ​ങ്കൂ​ട്ട​ങ്ങ​ൾ ഉ​ണ്ടെ​ന്ന​തി​ന്റെ തെ​ളി​വെ​ന്ന് ശോ​ഭ സു​രേ​ന്ദ്ര​ന്‍

Kerala

ഓയില്‍ കമ്പനിയില്‍ തീപ്പിടിത്തത്തില്‍ മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ സംസ്‌കാരം വൈകുന്നു, 30 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം

India

ചില നേതാക്കൾ ലോക്ക്ഡൗൺ ഉണ്ടാകുമെന്നും ഇന്ധനക്ഷാമമുണ്ടാകുമെന്നും പറയുന്നത് കേട്ടപ്പോൾ അദ്ഭുതം തോന്നി : അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി നിർമല സീതാരാമൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ സംഘർഷം : ഊർജ്ജ മേഖലയിലെ പ്രശ്നങ്ങൾ നിരീക്ഷിക്കാൻ രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിൽ പ്രത്യേക മന്ത്രിതല സമിതി രൂപീകരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന വാദവുമായി കടകംപളളി

37 വര്‍ഷത്തിന് ശേഷം വിതസ്താ തീരത്ത് രാമനവമി ആഘോഷം; ശ്രീരഘുനാഥ ക്ഷേത്രത്തിലെത്തിയത് പതിനായിരങ്ങൾ

ഇന്ത്യയിൽ ഇന്ധന പ്രതിസന്ധിയില്ല; “ഷോർട്ടേജ്” എന്നത് ചിലരുടെ വ്യാജപ്രചരണം, കൃത്രിമക്ഷാമം സൃഷ്ടിച്ചാൽ കർശന നടപടി

ബാലെൻ ഷാ സത്യപ്രതിജ്ഞ ചെയ്തു; നേപ്പാളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി

പാലക്കാട് വീണ്ടും കോൺഗ്രസ് നേതാവിനെതിരെ പീഡന പരാതി; പ്രശോഭ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായി

800 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ പോലും തകർക്കുന്ന ബ്രഹ്മോസ് ; റഷ്യയുടെ എസ്-400 , തീ പറക്കുന്ന ധനുഷ് ; ഇന്ത്യൻ സൈന്യത്തിനായെത്തുന്ന പുതിയ ആയുധങ്ങൾ

ഇന്നലെ വന്ന ആർക്കൊക്കെയോ വേണ്ടി വിലപ്പെട്ട ജീവിതം അഡ്ജസ്റ്റ് ചെയ്യാനാകില്ല ; ഭർത്താവുമായി പിരിഞ്ഞെന്ന് നടി ഗൗരി കൃഷ്ണ

വൃത്തികെട്ട മനസോടെ രമേശ് പിഷാരടി കളിച്ചു;വ്യക്തിപരമായി ദേഷ്യമുണ്ട്: അഖിൽ മാരാർ

‘ പാകിസ്ഥാനെതിരെ നമുക്ക് സാഹസമൊന്നും ചെയ്യാൻ പറ്റില്ല , അവിടെ ഞങ്ങൾക്ക് സുഹൃത്തുക്കളുണ്ട് ‘ ; പാകിസ്ഥാനെ തിരിച്ചടിക്കാത്തതിന് ചിദംബരം നൽകിയ ന്യായീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.