ലിമ: തെക്കന്‍ പെറുവിലെ അമസോണ്‍ മേഖലയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് 14 മരണം. മംമറോസ പര്‍വ്വത മേഖലയിലാണ് ഹെലികോപ്ടര്‍ തകര്‍ന്ന് വീണത്. 12 യാത്രക്കാരടക്കം 14 പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല.

പ്രതികരിക്കാൻ ഇവിടെ എഴുതുക: