ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സിപിഎം നിലപാടു മാറ്റുന്നു. പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചാല്‍ അംഗീകരിക്കുമെന്നു നേരത്തേ വ്യക്തമാക്കിയ സിപിഎം കോണ്‍ഗ്രസിനു പുറത്തുനിന്നുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്തണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് ഇതര സ്ഥാനാര്‍ഥിയുടെ സാധ്യത തേടാന്‍ ഇന്നലെ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയില്‍ ധാരണയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: