തൊടുപുഴ:രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി ചോദ്യംചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം മണിയുടെ വീട്ടിലും സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിലുമാണ് നോട്ടീസ് പതിച്ചത്.ഇന്ന് രാവിലെ എട്ടരയോടെയാണ് നോട്ടീസ് പതിച്ചത്.ബുധനാഴ്ച രാവിലെ ചോദ്യംചെയ്യലിനായി ചോദ്യംചെയ്യലിനായി ഹാജരാകണം എന്ന് ആവശ്യപെട്ടാണ് നോട്ടീസ് .എന്നാല്‍ അന്വേഷണസംഘത്തിന്റെ നോട്ടീസ് പതിച്ച നടപടി നിയമവിരുദ്ധമായ നടപടിയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: