കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ടി.പി ചന്ദ്രശേഖരന്റെ വീട്ടിലെത്തി ടി.പിയുടെ ഭാര്യ രമയുമായി വി.എസ് കൂടിക്കാഴ്ച നടത്തി വി.എസ് ഒഞ്ചിയത്തെത്തുമെന്ന വിവരമറിഞ്ഞ് എത്തിയ ആര്.എം.പി പ്രവര്‍ത്തകര്‍. വി.എസ്സിനെ മുദ്രാവാക്യം വിളികളുമായാണ് വീട്ടിലേക്ക് ആനയിച്ചത്.ഇന്ന് രാവിലെ പിണറായി വിജയനും എസ്. രാമചന്ദ്രന് പിള്ളയും സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെ ഗസ്റ്റ് ഹൗസിന് പുറത്ത് കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ കൂട്ടാക്കാതെയാണ് വി.എസ് ടി.പി ചന്ദ്രശേഖരന്റെ വീടിലേക്ക് പോയത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: