ന്യൂഡല്‍ഹി:സൈനിക ഇടപാടുകള്‍ സുതാര്യമാക്കുമെന്നു നിയുക്ത കരസേന മേധാവി ജനറല്‍ ബിക്രം സിങ്. സൈനിക മേധാവിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.അടുത്തിടെയുണ്ടായ പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇരു കൂട്ടരും വിവേകപൂര്‍വം പ്രവര്‍ത്തിക്കും. സര്‍ക്കാരും സേനയും തമ്മിലുള്ള ബന്ധത്തില്‍ ആശങ്കപ്പെടാനൊന്നുമില്ല. ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങാതെ സേനയെ നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: