ന്യൂദല്‍ഹി: അലഹബാദിലെ കരേലിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ആറ് പേര് മരിച്ചു. ഇതില്‍ നാലുപേര്‍ കുട്ടികളും രണ്ട് പേര് സ്ത്രീകളുമാണ്. 12 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മാലിന്യങ്ങള്‍ക്കിടയില്‍ കിടന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: