വടകര: ടി.പി. ചന്ദ്രശേഖരന് വധത്തില്‍ അറസ്റ്റിലായ മൂന്നു പ്രതികളെ റിമാന്‍ഡ് ചെയ്തു. അഴിയൂര്‍ കോറോത്ത് കല്ലുംപറമ്പത്ത് ദില്‍ഷാദ്, കോറോത്ത് റോഡ് പാറപ്പറമ്പത്ത് ഫസല്‍, കുണ്ടുചിറ മൂര്ക്കോളി വീട്ടില്‍ സനീഷ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ജൂണ്‍ രണ്ടുവരെയാണ് ഇവരെ റിമാന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: