Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘തത്ത്വമസി’

Janmabhumi Online by Janmabhumi Online
May 17, 2012, 07:00 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ആനന്ദം കൈവരിക്കുക, ദു:ഖവിമുക്തി നേടുക, അസ്വാഭാവികമായി അനുഭവപ്പെടാറുള്ള ശാരീരികപീഡകളില്‍ നിന്നും മോചനം നേടുക. എന്നിവയ്‌ക്കാണ്‌ ഓരോ ജീവനും വെമ്പിക്കൊണ്ടിരിക്കുന്നത്‌.മാത്രമല്ല, ഏറ്റവും മഹത്തായ സ്നേഹം തനിക്കുതന്നെ കിട്ടാനും ഓരോ ജീവനും കൊതിക്കുന്നു. ആനന്ദത്തിന്റെ അഭാവത്തില്‍ ഈ സ്നേഹം സാദ്ധ്യമല്ല. ഗാഢമായ സുഷുപ്തിയില്‍-അത്‌ ഒന്നുമില്ലാത്ത അവസ്ഥയാണെങ്കിലും ആ ആനന്ദം നമുക്കനുഭവപ്പെടുന്നു. പക്ഷേ, ഈ ആനന്ദം നമ്മുടെ സ്വത്ത്വത്തിന്റെ സ്വാഭാവികമായ അവസ്ഥയാണെന്നു തിരിച്ചറിയാനാവാതെ, ജനങ്ങള്‍ ഭൗതികവൃത്തിയുടെ കരകാണാക്കടലില്‍പ്പെട്ടുഴലുന്നു. ഇഹ-പര ലോകങ്ങളിലെ സുഖാനുഭൂതികള്‍ കൈവരിക്കുന്നതിലാണ്‌ ആനന്ദം എന്ന്‌ തെറ്റിദ്ധരിച്ച്‌ ആനന്ദത്തിലേക്കുള്ള യഥാര്‍ത്ഥമാര്‍ഗ്ഗം ഉപേക്ഷിക്കുന്നു.

പക്ഷേ, ദു:ഖസ്പര്‍ശമേല്‍ക്കാത്ത ആ പരമാനന്ദം സാക്ഷാത്കരിക്കപ്പെടുന്നില്ല. പരമാനന്ദത്തിലേക്കുള്ള ഋജുവായ മാര്‍ഗ്ഗം തെളിച്ചുതരുവാന്‍ തന്നെയാണ്‌. ശ്രീ്പരമേശ്വരന്‍ ശങ്കരാചാര്യസ്വാമികളുടെ സ്വരൂപത്തില്‍ അവതരിപ്പിച്ചത്‌. ഈ ആനന്ദാഭൂതിയുടെ മഹത്ത്വം വെളിവാക്കുന്ന വേദാന്തത്തിലെ പ്രസ്ഥാനത്രയത്തിനു വ്യാഖ്യാനങ്ങള്‍ രചിച്ചു. സ്വന്തം ജീവിതത്തിലൂടെ അവ ഉദാഹരിച്ചുകാണിച്ചു. എന്നാല്‍ ഈ വ്യാഖ്യാനങ്ങള്‍ സംസാര വിമുക്തിയിലുടെ പരമാനന്ദമനുഭവിക്കാന്‍ വെമ്പുന്നവരെങ്കിലും വേണ്ടത്ര പാണ്ഡിത്യമില്ലാത്തവരായ അന്വേഷകര്‍ക്ക്‌ വലിയ പ്രയോജനം ചെയ്യില്ല. ഇത്തരക്കാര്‍ക്കു വേണ്ടിയാണ്‌ ശ്രീ ശങ്കരാചാര്യസ്വാമികള്‍ ഈ വ്യാഖ്യാനങ്ങളുടെ സത്ത വിവേകചൂഡാമണി എന്ന ഗ്രന്ഥത്തില്‍ അവതരിപ്പിച്ചത്‌. സംസാരമുക്തി ആഗ്രഹിക്കുന്നവര്‍ക്കാവശ്യമായ ഉപദേശങ്ങള്‍ ഇതില്‍ വിശദമായി പറഞ്ഞിട്ടുണ്ട്‌. ഇത്‌ സത്യവും ഋജുവുമായ മുക്തിമാര്‍ഗ്ഗത്തിലേക്കു നയിക്കുന്നു.

എത്രശ്രമകരമാണ്‌ മനുഷ്യജന്മം നേടുക എന്നും അത്‌ ലഭിച്ചു കഴിഞ്ഞ സ്ഥിതിക്ക്‌ നമ്മുടെ സഹജാവസ്ഥയായ മുക്തിയുടെ സാക്ഷാത്കാരത്തിനു യത്നിക്കണമെന്നും ആചാര്യസ്വാമികള്‍ ഉപദേശിക്കുന്നു ആദ്യം. ജ്ഞാനത്തില്‍കൂടി മാത്രമേ പരമാനന്ദം കൈവരൂ. സ്ഥായിയായ, നിരന്തരമായ വിചാരത്തില്‍ കൂടിയാണ്‌ ജ്ഞാനം കൈവരുക. ഈ അന്വേഷണമാര്‍ഗ്ഗം തെളിഞ്ഞുകിട്ടാന്‍ ഒരു ഗുരുവിനെ ആശ്രയിക്കണമെന്ന്‌ ആചാര്യര്‍ ഉപദേശിക്കുന്നു. അതിനുശേഷം ഉത്തമഗുരുവിന്റെയും, ശിഷ്യന്റെയും ലക്ഷണങ്ങള്‍ വിവരിച്ചുകൊണ്ട്‌, ഒരു ശിഷ്യന്‍ ഗുരുവിനെ എങ്ങനെ സമീപിക്കണം എന്നു വിവരിക്കുന്നു. തുടര്‍ന്ന്‌ മോക്ഷപ്രാപ്തിയുടെ ആനന്ദം സാക്ഷാത്കരിക്കുന്നതില്‍ സ്വപ്രയത്നത്തിനുള്ള പ്രധാന്യം എടുത്തുപറയുന്നു. ശ്രന്ഥങ്ങളില്‍ നിന്നു കിട്ടുന്ന അറിവുവെച്ച്‌ ഈ പരമാനന്ദം നേടാന്‍ ആവില്ല. ആത്മാന്വേഷണം അഥവാ വിചാരംകൊണ്ടേ അതു സാധിക്കൂ. ഗുരുപദേശങ്ങളിലുള്ള ശ്രദ്ധയും-അര്‍പ്പണബുദ്ധിയോടെയുള്ള ശ്രദ്ധയാണിത്‌. അനുധ്യാനവും (മനനം) സ്വയം വളര്‍ത്തിയെടുക്കുന്ന ആത്മനിഷ്ഠയും ഇതില്‍ഉള്‍പ്പെടുന്നു.

സ്ഥൂലശരീരം, സൂക്ഷമശരീരം, കാരണശരീരം എന്നീ മൂന്നും ആത്മസ്വരൂപങ്ങളല്ല. അവ അയഥാര്‍ത്ഥങ്ങളാണ്‌. ആത്മാവ്‌ അഥവാ ‘ഞാന്‍’ ഇവയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്‌. ആത്മബോധം, ‘ ഞാന്‍ എന്ന ചിന്ത’ അനാത്മ#ാ‍വായ ഒന്നില്‍ ചുമത്തുന്നത്‌ അജ്ഞതകൊണ്ടാണ്‌. അതു ബന്ധനം തന്നെയാണ്‌. അജ്ഞതയില്‍നിന്നും ബന്ധനമുണ്ടാവുന്നു. അറിവില്‍ നിന്നു മുക്തിയും. ഈ സത്യം ഒരു ഗുരുവില്‍ നിന്നും ഗ്രഹിക്കുന്നതാണ്‌ ശ്രവണം.

അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്നിങ്ങനെ അഞ്ചുകോശങ്ങള്‍ ചേര്‍ന്നതാണ്‌ മൂന്നു ശരീരങ്ങളും. ഇതൊന്നുമല്ല ‘ഞാന്‍’ എന്നറിഞ്ഞ്‌ ഈ മൂന്നിനെയും നിഷേധിക്കുക. ‘ഞാനാര്‌’ എന്ന സൂക്ഷമമായ അന്വേഷണത്തില്‍കൂടി (പുല്ലിന്റെ ചുറ്റുകളെ മാറ്റി ഉള്ളിലെ തണ്ട്‌ വേര്‍പ്പെടുത്തുന്നതുപോലെ) ഈ മൂന്നു ശരീരങ്ങളില്‍ നിന്നും ഭിന്നമായി, സര്‍വ്വവ്യാപിയായ അകണ്ഡസ്വരൂപമായി ഹൃദയത്തിനുള്ളില്‍ ‘അഹം’ ആയി സ്ഥിതിചെയ്യുന്ന പരമാര്‍ത്ഥതത്ത്വത്തെ (തത്ത്വമസി എന്ന മഹാവാക്യത്തിലെ ‘ത്വം’ ഇതുതന്നെ) വേര്‍തിരിച്ചറിയുക- സൂക്ഷമമായ ഈ അന്വേഷണവൃത്തിയാണ്‌ മനനം.

നാമങ്ങളുടെയും, രൂപങ്ങളുടെയും ലോകം, ‘സത്‌’ ബ്രഹ്മത്തിന്റെ ഉപാംഗം മാത്രമാണ്‌. അതില്‍ നിന്നും അന്യമല്ലാത്തതിനാല്‍ അതിനെ ആ രീതിയില്‍ തന്നെ തള്ളിക്കളഞ്ഞ്‌, ബ്രഹ്മമല്ലാതെ യാതൊന്നുമില്ല എന്നുറപ്പിക്കുന്നു. ഗുരു ഉപദേശിക്കുന്ന ‘തത്ത്വമസി’ എന്ന മഹാവാക്യത്തിന്റെ നിര്‍ദ്ദേശം ആത്മസ്വരൂപത്തിന്റെയും പരമാത്മാസ്വരൂപത്തിന്റെയും ഏകഭാഗം വെളിവാക്കുന്നു ഇതാണ്‌ ഉപദേശം. പിന്നീട്‌ ശിഷ്യനെ’അഹം ബ്രഹ്മാസി’ എന്ന പരമാനന്ദഭൂതിയില്‍ നിലകൊള്ളാന്‍ അനുശാസിക്കുന്നു. എങ്കിലും മനസ്സിന്റെ മുന്‍കാലപ്രവണതകള്‍ ശക്തിയായി പൊട്ടിമുളച്ച്‌ പൊങ്ങിവന്ന്‌, ആ ആനന്ദാനുഭവത്തിനു തടസ്സമുണ്ടാക്കുന്നു. ഈ പ്രവണതകള്‍ മൂന്നുവിധത്തില്‍ വരാം. അവയുടെ മൂലകാരണമായ ‘അഹംബോധം’ ബാഹ്യവത്കരിക്കപ്പെട്ട്‌ ഭിന്നപ്രകൃതിയായ ബോധത്തിലാണ്‌ ശക്തിപ്രാപിക്കുന്നത്‌. ഈ ബാഹ്യവത്കൃതബോധത്തിന്റെ ഹേതുവാകട്ടെ വിക്ഷേപശക്തികളും ആവരണശക്തികളുമാണ്‌.

രമണമഹര്‍ഷി

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

നെയ്യ്-വെണ്ണ, സോപ്പ്, ഷൂസ് – ചെരുപ്പുകൾ തുടങ്ങി നിരവധി വസ്തുക്കൾക്ക് വിലകുറഞ്ഞേക്കാം ; ജിഎസ്ടി സ്ലാബിൽ സർക്കാർ മാറ്റങ്ങൾ പരിഗണിക്കുന്നു

World

അമേരിക്കയിലെ ഈ ഭീമൻ കമ്പനി 9000 ജീവനക്കാരെ പിരിച്ചുവിടും ; 6000 പേർക്ക് ഇതിനകം ജോലി നഷ്ടപ്പെട്ടു 

Kerala

രാജ്ഭവനിലേക്കുള്ള ഡിവൈഎഫ്ഐ മാർച്ചിൽ പോലീസിന് ഗുരുതര വീഴ്ച; ഡിജിപിയെ അതൃപ്തി അറിയിച്ച് ഗവർണർ

World

അക്തറായാലും അഫ്രീദിയായാലും ഇനി ഭാരതത്തിൽ വേണ്ട ; പാകിസ്ഥാൻ സെലിബ്രിറ്റികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വീണ്ടും നിരോധിച്ച് കേന്ദ്രസർക്കാർ  

World

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാർ : ട്രംപിന്റെ അവകാശവാദങ്ങളെ കാറ്റിൽ പറത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

പിത്താശയ കല്ലുകള്‍ വരാനുള്ള പ്രധാന കാരണം ഇവ: ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞു വീണു; പോലീസും ഫയർ ഫോഴ്സും രംഗത്ത്

പോരാട്ടം നടത്തിയത് ബ്യൂറോക്രസിക്കെതിരെ; എന്ത് ശിക്ഷയും നേരിടാൻ തയാർ, ചുമതലകൾ ജൂനിയര്‍ ഡോക്ടര്‍ക്ക് കൈമാറി ഡോ.ഹാരിസ്

താമരശ്ശേരിയിൽ ബിരിയാണിച്ചെമ്പ് വാടകയ്‌ക്കെടുത്ത് വിറ്റ ആൾ പോക്സോ കുറ്റാരോപിതർ, ഇയാളെ പിടികൂടിയപ്പോൾ ലഭിച്ചത്…

മുസ്ലിം സമുദായത്തില്‍ നിന്ന് പുറത്തുപോയ കുടുംബത്തിന് ഊരുവിലക്ക്; നഖ്ഷബന്ദീയ ത്വരീഖത്തിൻ്റേത് അലിഖിത നിയമങ്ങൾ

ഇന്തോനേഷ്യയിലെ ബാലിയിൽ 65 യാത്രക്കാരുമായി പോയ ഫെറി കപ്പൽ മുങ്ങി, 4 പേർ മരിച്ചു ; നിരവധി ആളുകളെ കാണാതായി

ഭാരതാംബയുള്ള വേദിയിൽ രജിസ്ട്രാറും പങ്കെടുത്തിട്ടുണ്ട്; കെ.എസ്. അനിൽകുമാറിന്റെ പഴയ ചിത്രം വാർത്തയിൽ നിറയുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഘാനയുടെ ദേശീയ ബഹുമതി സമ്മാനിച്ച് പ്രസിഡന്റ് ജോൺ ഡ്രാമണി മഹാമ

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ

ഓമനപ്പുഴ കൊലപാതകം: ഭർത്താവുമായി പിണങ്ങിക്കഴിയുന്ന എയ്ഞ്ചൽ ജാസ്മിൻ രാത്രിയിൽ സ്ഥിരമായി പുറത്തുപോകുന്നത് മൂലമുള്ള വഴക്ക് പതിവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies